Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
പ്രസവം വേഗത്തിലാക്കാം
പ്രസവവേദന പ്രാണന് പോകുന്ന വേദനയാണെന്ന് അനുഭവിച്ചവര്‍ പറയും. പ്രത്യേകിച്ച് ആദ്യപ്രസവത്തിന്.
പ്രസവവേദന തുടങ്ങി 12-24 മണിക്കൂറുകള്‍ കഴിഞ്ഞ് പ്രസവിയ്ക്കുന്നവരുണ്ട്. ഇത്രയും സമയം വേദന സഹിച്ചിരിയ്ക്കുകയെന്നത് കഠിനവുമാണ്.
പ്രസവവേദന തുടങ്ങിയാല്‍ എത്രയും പെട്ടെന്നു പ്രസവം നടക്കുകയെന്നതാണ് വേദനയില്‍ നിന്നും മോചനം നേടാനുള്ള ഒരു വഴി.
പ്രസവം വേഗത്തിലാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

നടക്കുന്നത്
നടക്കുന്നത് കുഞ്ഞ് വേഗത്തില്‍ താഴോട്ടിറങ്ങാന്‍ സഹായിക്കും. ഗുരുത്വാകര്‍ഷണ ബലം തന്നെയാണ് ഇതിന് കാരണമായി പറയുന്നത്. ഇത് പ്രസവം വേഗത്തിലാക്കാനുള്ള ഒരു വഴിയാണ്.

മൂത്രസഞ്ചി
മൂത്രസഞ്ചി നിറഞ്ഞിരിയ്ക്കുന്നത് കുഞ്ഞിന്റെ താഴോട്ടുള്ള വരവ് മെല്ലെയാക്കും. ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കുന്നത് ഗുണം ചെയ്യും.

ബര്‍ത്ത് പൂളില്‍
ചെറുചൂടുവെള്ളം നിറച്ച ബര്‍ത്ത് പൂളില്‍ ഇറങ്ങിയിരിയ്ക്കുന്നത്പ്രസവം എളുപ്പത്തിലാക്കാനുള്ള മറ്റൊരു വഴിയാണ്.

ഡയലേഷന്‍ ജെല്‍
ഗര്‍ഭാശയ മുഖം വേണ്ട രീതിയില്‍ വികസിച്ചാലേ പ്രസവം നടക്കൂ. ഇതിനായി ഡയലേഷന്‍ ജെല്‍ ഉപയോഗിക്കാം.

അംമ്നിയോട്ടിക് ഫഌയിഡ്
അംമ്നിയോട്ടിക് ഫഌയിഡ് പോകുന്നതിനു മുന്‍പു തന്നെ ചിലര്‍ക്ക് പ്രസവവേദന തുടങ്ങും. ഇത്തരം ഘട്ടങ്ങളില്‍ കൃത്രിമ രീതിയില്‍ അംമ്നിയോട്ടിക് സഞ്ചി പൊട്ടിയ്ക്കാറുണ്ട്. ഇതിന് ഡോക്ടര്‍ക്കു സഹായിക്കാന്‍ സാധിയ്ക്കും.

കുട്ടിയുടെ പൊസിഷന്‍
കുട്ടിയുടെ പൊസിഷന്‍ ശരിയല്ലെങ്കില്‍ പ്രസവം വൈകും. കുട്ടിയുടെ പൊസിഷന്‍ ശരിയാക്കാന്‍ ചില വ്യായാമങ്ങളുണ്ട്. ഇവ ചെയ്യാം.

ഓക്സിടോസിന്‍
ഓക്സിടോസിന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ കടത്തി കൃത്രിമ ഗര്‍ഭവേദന സൃഷ്ടിയ്ക്കാം. ഇതും പ്രസവം വേഗത്തിലാക്കാന്‍ സഹായിക്കും.

സ്ക്വാട്സ, പെല്‍വിക് വ്യായാമങ്ങള്‍
സ്ക്വാട്സ, പെല്‍വിക് വ്യായാമങ്ങള്‍ എന്നിവയും പ്രസവം വേഗത്തിലാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
