Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടവ
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ദോഷം ചെയ്യുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. ഇതില്‍ ചുറ്റുപാടുകളുള്പ്പെടെയുന്ന പലതും പെടുന്നു.
ഇതില്‍ ചില പ്രത്യേക ചുറ്റുപാടുകള്‍, നമ്മുടെ ചുറ്റുപാടുകളിലുള്ള. നാം കൈകാര്യം ചെയ്യുന്ന ധാരാളം വസ്തുക്കള്‍ ഉള്‍പ്പെടുന്നു. ചിലതരം ഗന്ധങ്ങള്‍ പോലും ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തും.
ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയൂ

വളര്‍ത്തു മൃഗങ്ങളുമായുള്ള സംസര്‍ഗം
വളര്‍ത്തു മൃഗങ്ങളുമായുള്ള സംസര്‍ഗം ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഒന്നാണ്. കാരണം ഇവയുടെ രോമം ശ്വസനസംബന്ധമായ അലര്‍ജിയുണ്ടാക്കും. ഇത് കുട്ടിയ്ക്കു നല്ലതല്ല.

പുക വലി
ഗര്‍ഭകാലത്തു ഗര്‍ഭിണി പുക വലിയ്ക്കുന്നതു മാത്രമല്ല, വലിയ്ക്കുന്ന ചുറ്റുപാടില്‍ നില്ക്കുന്നതും നല്ലതല്ല. പുകവലി കുഞ്ഞിന് ദോഷം വരുത്തും.

പെട്രോള്‍
പെട്രോള്‍ ഗന്ധം ശ്വസിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ പെട്രോള്‍ ഗന്ധം ശ്വസിയ്ക്കുന്നത് കുഞ്ഞിന്റെ ലംഗ്സിന് നല്ലതല്ല.

മൈക്രോവേവ്
മൈക്രോവേവ് പോലുള്ള ഇലക്ടോണിക് അടുക്കള സാമഗ്രികള്‍ റേഡിയേഷന് പ്രസരിപ്പിയ്ക്കുന്നുണ്ട്. ഇതും ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തും.

കെമിക്കലുകള്‍
കെമിക്കലുകള്‍, ഇത് ഏതു വിധത്തിലുള്ളതാണെങ്കിലും കുഞ്ഞിന് ദോഷം വരുത്തും. കുഞ്ഞിന് ശാരീരിക വൈകല്യങ്ങളുണ്ടാക്കും.

ലെഡ്
ലോഹങ്ങളില്‍ പെട്ട ലെഡ് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുരടിപ്പിയ്ക്കും. ഇതില്‍ നിന്നും അകന്നു മാറി നില്ക്കാന് ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കണം.

കെമിക്കലുകള്‍
പെയിന്റിലെ കെമിക്കലുകളും ഗര്‍ഭസ്ഥ ശിശുവിന് നല്ലതല്ല. പെയിന്റടിയ്ക്കുന്നതില് നിന്നും അകന്നു മാറി നില്ക്കുക.

ഗാര്ബേജില്
ഗാര്ബേജില് നിന്നും മാറി നില്ക്കുക. ഇതില്‍ ധാരാളം ബാക്ടീരിയയും മറ്റ് അണുക്കളും അടങ്ങിയിട്ടുണ്ട്. ഇതും ഗര്‍ഭകാലത്തു ദോഷം വരുത്തും.



Click it and Unblock the Notifications
