Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
രണ്ടാം ഗര്ഭത്തിന്റെ റിസ്കുകള്
ആദ്യപ്രസവം കഴിഞ്ഞവര്ക്ക് രണ്ടാം പ്രസവം പൊതുവെ എളുപ്പമാണെന്നു പറയും. എന്നാല് ഇതില് അത്ര വാസ്തവമില്ലെന്നു വേണം പറയാന്.
രണ്ടാം ഗര്ഭത്തിനും റിസ്ക് ഫാക്ടറുകള് ഏറെയുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,
ഗര്ഭകാലത്ത് ക്ഷീണം സാധാരണം. എന്നാല് ആദ്യകുട്ടിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുന്ന അമ്മയാണെങ്കില് കൂടുതല് ക്ഷീണം തോന്നുന്നത് സ്വാഭാവികം.
ആദ്യപ്രസവത്തെ തുടര്ന്ന് വയറ്റിലെ മസിലുകള് ഉറപ്പു പ്രാപിച്ചിട്ടില്ലെങ്കില് രണ്ടാമത് ഗര്ഭം ധരിയ്ക്കുമ്പോള് നടുവേദന അധികമാകും. പ്രത്യേകിച്ച് കുനിയുകയും മറ്റും ചെയ്യുമ്പോള്.

വെരിക്കോസ് വെയിന് പ്രശ്നമുള്ളവരെങ്കില് ഓരോ പ്രസവശേഷവും വെരിക്കോസ് വെയിന് പ്രശ്നം കൂടുതലാകും. മൂന്നാംയാമത്തിന്റെ പ്രസക്തി
ഇത് ഗര്ഭകാലത്ത് കൂടുതല് വേദനയും അസ്വസ്ഥതകളും സൃഷ്ടിയ്ക്കും.
രണ്ടാം ഗര്ഭകാലത്ത് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ആദ്യഗര്ഭകാലത്ത് പ്രമേഹം വന്നിരുന്നുവെങ്കില്. ഇതുകൊണ്ടുതന്നെ രണ്ടാം ഗര്ഭകാലത്ത് കൂടുതല് ശ്രദ്ധിയ്ക്കണം.



Click it and Unblock the Notifications
