Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഗര്‍ഭകാലം ഇഷ്ടപ്പെടാനുള്ള കാരണം
Pre Natal
oi-Staff
By Super
സ്ത്രീകളിലേറെപ്പേരും ഇഷ്ടപ്പെടുന്ന ജീവിത ഘട്ടമാണ് ഗര്‍ഭകാലം. എന്നാല്‍, ചില സ്ത്രീകള്‍ ഗര്‍ഭധാരണത്തോട് വിമുഖത കാണിക്കാറുണ്ട്. ഗര്‍ഭ ധാരണത്തെ ഇഷ്ടപ്പെടാനുള്ള ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.
അലര്‍ജി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍
ഗര്‍ഭം ധരിച്ചാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്ന് വയറ്റിലെ കുഞ്ഞുമായി സ്നേഹബന്ധം പങ്കിടണം എന്നതാണ്. വളരുന്ന വയറിനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നതോടെ ഗര്‍ഭാവസ്ഥയെയും ഇഷ്ടപ്പെട്ടു തുടങ്ങും.

ചെറു മയക്കങ്ങള്‍
ഗര്‍ഭകാലത്ത് ചെറിയ ഉറക്കത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ദിവസത്തില്‍ ഏതു സമയത്തും ചെറു മയക്കങ്ങള്‍ സാധ്യമാകും എന്നത് ഗര്‍ഭാവസ്ഥ ഇഷ്ടപ്പെടാന്‍ ഉള്ള കാരണങ്ങളില്‍ ഒന്നാണ്. ഊര്‍ജം സംഭിരിക്കാന് സഹായിക്കും എന്നതിനാല്‍ ഗര്‍ഭകാലത്ത് ചെറുമയക്കങ്ങള്‍ ആവശ്യമാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ചെറു മയക്കങ്ങള്‍ നല്ലതാണ്.

ഭക്ഷണം
ആഗ്രഹിക്കുന്നത് എന്തും കഴിക്കാന്‍ കഴിയും എന്നതിനാലും ഗര്‍ഭകാലം സ്ത്രീകള്‍ ഇഷ്ടപ്പെടും. ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളുടെ രുചി നല്ലതാണ് .കൂടാതെ ആഗ്രഹിച്ച ആഹാരം കിട്ടുമ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതിയാണ് പലര്‍ക്കും ഉണ്ടാവുക.

കുഞ്ഞിന്റെ സാന്നിദ്ധ്യം
ഗര്‍ഭകാലത്തിന്റെ തുടക്കം തൊട്ട് കുഞ്ഞുമായുള്ള സ്നേഹ ബന്ധം തുടങ്ങണം എന്നത് വളരെ പ്രധാനമാണ്. വയറ്റിലെ കുഞ്ഞിന്റെ സാന്നിദ്ധ്യവും ഓരോ കാലയളവിലെയും അവരുടെ ചലനങ്ങളും ഗര്‍ഭ കാലം ഇഷ്ടപ്പെടാന്‍ കാരണമാകും.

ആര്‍ത്തവം ഇല്ല
ആര്‍ത്തവ കാലം പല സ്ത്രീകള്‍ക്കും വേദനയുടെ കാലമാണ്. ഗര്‍ഭം ധരിച്ച ഒമ്പത് മാസവും ആര്‍ത്തവം ഉണ്ടാകില്ല എന്നതും സ്ത്രീകള്‍ ഈ കാലയളവ് ഇഷ്ടപ്പെടാനുള്ള ഒരു കാരണമാണ്. ഗാര്ഭകാലത്ത് സന്തോഷമായിരിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണിത്.

Comments
English summary
ഗര്‍ഭകാലം ഇഷ്ടപ്പെടാനുള്ള കാരണം | Reasons To Love Pregnancy
Story first published: Tuesday, December 16, 2014, 16:32 [IST]
Other articles published on Dec 16, 2014



Click it and Unblock the Notifications

