Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിച്ചാല്‍....
നിങ്ങള്‍ ഗര്‍ഭിണിയാണോ, ചോക്ലേറ്റ് ഇഷ്ടമാണോ. എങ്കില്‍ നല്ല വാര്‍ത്ത.
ഗര്‍ഭകാലത്ത് ചോക്ലേറ്റ് കഴിയ്ക്കുന്നത് ഗുണകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യപരമായ പല ഗുണങ്ങളും ഗര്‍ഭകാലത്തു നല്കാന് ചോക്ലേറ്റിനു കഴിയുമത്രെ.
ഗര്‍ഭകാലത്ത് ചോക്ലേറ്റ് കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിച്ചാല്‍....
ചോക്ലേറ്റിലെ കൊക്കോയില്‍ തിയോബ്രോമിന്‍ എന്നൊരു വസ്തുവടങ്ങിയിട്ടുണ്ട്. ഇത് ഭ്രൂണത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ സാധാരണ നിലയില്‍ നില നിര്‍ത്താന്‍ സഹായിക്കും.

ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിച്ചാല്‍....
രക്തപ്രവാഹത്തെ സ്വാധീനിയ്ക്കുന്നതു കൊണ്ടുതന്നെ ഗര്‍ഭകാലത്തെ ബിപി നിയന്ത്രിയ്ക്കാന്‍ ചോക്ലേറ്റ് കഴിയ്ക്കുന്നതു നല്ലതാണ്.

ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിച്ചാല്‍....
ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. പ്രത്യേകിച്ച് ഫ്രീ റാഡിക്കല്‍സിനെ പുറന്തള്ളാന്‍. ഇത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്.

ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിച്ചാല്‍....
ചോക്ലേറ്റില്‍ അയേണ്‍, മഗ്നീഷ്യം എന്നിവയടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിലെ ഹീമോഗ്ലോബിന്‍ തോത് കൃത്യമായി നില നിര്‍ത്തും.

ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിച്ചാല്‍....
ഹൃദയാരോഗ്യം ഗര്‍ഭകാലത്ത് ഏറെ പ്രാധാന്യമുള്ളതാണ്. കാരണം കുഞ്ഞിന്റെ ആരോഗ്യത്തെക്കൂടി ഇത് നിയന്ത്രിയ്ക്കുന്നു. ഡാര്‍ക് ചോക്ലേറ്റ് ഹൃദയോരാഗ്യത്തിനും ഗുണം ചെയ്യും.

ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിച്ചാല്‍....
ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഗര്‍ഭിണികള്‍ ചോക്ലേറ്റ് കഴിച്ചാല്‍....
ഗര്‍ഭകാലത്ത് ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ സാധാരണമാണ്. ഇത് പരിഹരിയ്ക്കാന്‍ ചോക്ലേറ്റ് സഹായിക്കും.



Click it and Unblock the Notifications
