Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുലയൂട്ടുന്ന അമ്മമാര്‍ റംസാന് വ്രതമെടുക്കുമ്പോള്‍
റംസാന് വ്രതാനുഷ്ഠാനം കഠിനമാണ്. ഇതു കൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് റംസാന് വ്രതം അതികഠിനവുമായിരിയ്ക്കും. കാരണം കുഞ്ഞിന് പാല് കൊടുക്കുകയും ഭക്ഷണംകഴിയ്ക്കാതിരിയ്ക്കുകയും ചെയ്യുമ്പോള്‍ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാകും. ഗര്‍ഭിണികളേയും മുലയൂട്ടുന്ന അമ്മമാരേയും അസുഖമുള്ളവരേയും ഇസ്ലാം മതം വ്രതാനുഷ്ഠാനത്തില്‍ നി്ന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഈ വ്രതമെടുക്കുന്നവരുണ്ട്.
മുലയൂട്ടുന്ന അമ്മമാരുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനു വേണ്ടി വ്രതമെടുക്കുമ്പോള്‍ എടുക്കേണ്ട ചില ചിട്ടവട്ടങ്ങളെക്കുറിച്ചറിയൂ,

കഫീന്‍
മുലയൂട്ടുന്ന അമ്മമാര്‍ കാപ്പി, ചായ, കഫീന്‍ കലര്‍ന്ന പാനീയങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെടാന്‍ ഇട വരുത്തും.

അധികം ജോലി
ഇത്തരം സമയത്ത് അധികം ജോലി ചെയ്യാതിരിയ്ക്കുകയാണ് മുലയൂട്ടുന്ന അമ്മമാര്‍ ചെയ്യേണ്ടത്. ഇത് ശരീരത്തെ കൂടുതല്‍ ക്ഷീണിപ്പിയ്ക്കും.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥന റംസാന് വ്രതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഇത് ശരീരത്തിനും മനസിനും ഊര്‍ജവും ശാന്തതയും നല്‍കും.

ചര്‍ച്ച
മറ്റുള്ളവരോട് സംസാരിയ്ക്കുന്നതും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും റംസാന് കാലത്ത് വ്രതമെടുക്കുന്നതിന്റെ ക്ഷീണവും കാഠിന്യവും കുറയ്ക്കും.



Click it and Unblock the Notifications
