Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആണ്കുഞ്ഞെങ്കില് ഇത്തരം കൊതികള് സ്വാഭാവികം
ഗര്ഭത്തിലുള്ള കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന് ഉത്കണ്ഠയുണ്ടാകുന്നതു സ്വാഭാവികം. ഇതിനായി അള്ട്രാസൗണ്ട് സ്കാനിംഗ് പോലുള്ള ആധുനിക സംവിധാനങ്ങളും ഇന്നുണ്ട്. നിയമപരമായി കുഞ്ഞിന്റെ ലിംഗനിര്ണയം തടത്തുന്നത് തെറ്റാണെങ്കില് പോലും ഈ വഴികള് ആണ്കുഞ്ഞോ പെണ്കുഞ്ഞോ എന്നു തിരിച്ചറിയുന്നതിന് ഉപയോഗിയ്ക്കുന്നവരും ധാരാളം.
ഇത്തരം ശാസ്ത്രീയ വഴികള് ഇല്ലാതിരുന്ന കാലത്ത് നമ്മുടെ പഴമുറക്കാര് കുഞ്ഞ് ആണോ പെണ്ണോ എന്നു തിരിച്ചറിയാന് പല വഴികളും ഉപയോഗിച്ചിരുന്നു. വയറിന്റെ വലിപ്പം, സ്ഥാനം തുടങ്ങിയവ ഇതില് ചിലതു മാത്രം.
ഇതല്ലാതെ ഗര്ഭകാലത്ത് ഗര്ഭിണിയ്ക്കു കൊതി തോന്നുന്ന ഭക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയും പഴയ തലമുറ കുഞ്ഞിന്റെ ലിംഗനിര്ണയം നടത്തിയിരുന്നു. ആണ്കുഞ്ഞാണെങ്കില് ചില ഭക്ഷണങ്ങളോടും പെണ്കുഞ്ഞാണെങ്കില് മറ്റു ചില ഭക്ഷണങ്ങളോടും താല്പര്യമെന്ന തത്വമായിരുന്നു ഇതിന്റെ അടിസ്ഥാനം.
ഇതനുസരിച്ച് ആണ്കുഞ്ഞെങ്കില് ഗര്ഭിണിയ്ക്കു താല്പര്യം തോന്നുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയൂ, ഇതിന് ശാസ്ത്രീയ അടിസ്ഥാനങ്ങളൊന്നുമില്ലെന്ന കാര്യവും ഓര്ത്തിരിയ്ക്കുക.

പുളി
പുളിയുള്ള ഭക്ഷണത്തോട് ഗര്ഭകാലത്ത് താല്പര്യമേറുന്നെങ്കില് ആണ്കുഞ്ഞാകാനുളഅള സാധ്യത കൂടുതലാണത്രെ.

ഉപ്പ്
ഉപ്പു കൂടുതലുള്ള ഭക്ഷണത്തോടു താല്പര്യമെങ്കില് ആണ്കുഞ്ഞാകാന് സാധ്യതയുണ്ട്.

എരിവ്
ഗര്ഭത്തിലേത് ആണ്കുഞ്ഞെങ്കില് എരിവുള്ള ഭക്ഷണത്തോടും താല്പര്യമേറുന്നത് സ്വാഭാവികമാണ്.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് കുടിയ്ക്കാന് താല്പര്യമേറുന്നുണ്ടോ. എങ്കില് ഗര്ഭത്തിലുള്ളത് ആണ്കുഞ്ഞാകാന് സാധ്യതയേറെയാണ്.

അച്ചാറുകള്
ആണ്കുഞ്ഞെങ്കില് ഗര്ഭിണികള്ക്ക് അച്ചാറുകള് പ്രിയമാകാന് സാധ്യതയേറെയാണ്.

സിട്രസ്
ആണ്കുഞ്ഞെങ്കില് സിട്രസ് ഫലവര്ഗങ്ങളോട് ഗര്ഭിണിയ്ക്ക് താല്പര്യമേറുന്നത് സ്വാഭാവികമാണ്.

ഇറച്ചി
ഇറച്ചി വിഭവങ്ങളോട് ഗര്ഭകാലത്ത് താല്പര്യമേറുന്നുവെങ്കില് ഗര്ഭത്തിലുള്ളത് ആണ്കുഞ്ഞാകാന് സാധ്യതയേറ്റുന്ന ഒന്നാണ്.



Click it and Unblock the Notifications
