Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഗര്‍ഭത്തിലേത് പെണ്‍കുഞ്ഞെങ്കില്‍
Pre Natal
oi-Saritha
By Veena
ഗര്‍ഭകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങളോട് താല്പര്യം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഈ ഭക്ഷണതാല്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തിരിച്ചറിയാനുള്ള വിദ്യകളുമുണ്ട്.
പെണ്കുഞ്ഞാണെങ്കില് ചില പ്രത്യേക ഭക്ഷണങ്ങളോട് താല്പര്യം തോന്നുമെന്നാണ് പറയുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നറിയൂ,

ഗര്‍ഭത്തിലേത് പെണ്‍കുഞ്ഞെങ്കില്‍
പെണ്‍കുഞ്ഞെങ്കില്‍ ചീസിനോട് താല്പര്യം തോന്നുമെന്നു പറയപ്പെടുന്നു.

ഗര്‍ഭത്തിലേത് പെണ്‍കുഞ്ഞെങ്കില്‍
പാലുല്പന്നങ്ങളോട് പൊതുവെ ഗര്‍ഭിണിയ്ക്കു താല്പര്യമെങ്കില് ഇത് പെണ്‍കുഞ്ഞായതു കൊണ്ടാണെന്നു പറയും.

ഗര്‍ഭത്തിലേത് പെണ്‍കുഞ്ഞെങ്കില്‍
ഗര്‍ഭിണികള്‍ക്ക് പൊതുവെ ഡൗനട്സിനോട് താല്പര്യം തോന്നുന്നത് പെണ്കുഞ്ഞാകുമ്പോഴാണെന്നു പറയും.

ഗര്‍ഭത്തിലേത് പെണ്‍കുഞ്ഞെങ്കില്‍
മില്‍ക് ഷേക്കിനോടാണ് താല്പര്യമെങ്കില് ഗര്‍ഭത്തിലെ പെണ്‍കുഞ്ഞാണത്രെ.

ഗര്‍ഭത്തിലേത് പെണ്‍കുഞ്ഞെങ്കില്‍
ചോക്ലേറ്റിനോടുള്ള താല്പര്യവും പെണ്കുഞ്ഞാണെന്നാണു കാണിയ്ക്കുന്നതത്രെ.
Comments
English summary
ഗര്‍ഭത്തിലേത് പെണ്‍കുഞ്ഞെങ്കില്‍ | Pregnancy Craving When Expecting A Girl
Story first published: Wednesday, September 3, 2014, 14:47 [IST]
Other articles published on Sep 3, 2014



Click it and Unblock the Notifications
