Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗര്‍ഭകാലത്തെ സെക്സ് താല്പര്യക്കുറവിന് പുറകില്‍
Pre Natal
oi-Saritha
By Veena
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് സെക്സ് താല്പര്യക്കുറവ് തോന്നുന്നത് സാധാരണയാണ്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് സെക്സിനോട് താല്പര്യക്കുറവു തോന്നുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഹോര്‍മോണ്‍
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ സര്‍വസാധാരണയാണ്. ഇതാണ് പലപ്പോഴും ഗര്‍ഭകാലത്തെ സെക്സ് താല്പര്യക്കുറവിനുള്ള പ്രധാന കാരണമായി മാറാറ്.

കുഞ്ഞിനെക്കുറിച്ചുള്ള ഉത്കണ്ഠ
കുഞ്ഞിനെക്കുറിച്ചുള്ള ഉത്കണ്ഠ പലപ്പോഴും ഗര്‍ഭകാലത്തെ സെക്സ് താല്പര്യങ്ങള് കുറയ്ക്കാറുണ്ട്. ഇത് കുഞ്ഞിന് ദോഷകരമാകുമോയെന്ന തോന്നലാണ് ഇതിനു പുറകില്‍.

ഡ്രൈ
ഗര്‍ഭകാലത്ത് യോനീഭാഗം താരതമ്യേന ഡ്രൈ ആയിരിക്കും. ഇത് ലൈംഗികബന്ധത്തിന് തടസവുമാകും.

വയര്‍
ഗര്‍ഭകാലത്ത് വയര്‍ പലപ്പോഴും സെക്സിന് തടസമായി നില്‍ക്കാറുണ്ട്. സുഖകരമായ സെക്സിന് വയറിന്റെ വലിപ്പം തടസമാകുന്നു.
Comments
English summary
ഗര്‍ഭകാലത്തെ സെക്സ് താല്പര്യക്കുറവിന് പുറകില്‍ | Low Libido During Pregnancy
Story first published: Saturday, September 20, 2014, 17:30 [IST]
Other articles published on Sep 20, 2014



Click it and Unblock the Notifications
