Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
സെക്സ് വേണം, ഗര്‍ഭം വേണ്ട!!
വിവാഹശേഷം ഉടനടി കുട്ടികള്‍ വേണ്ടെന്നു തീരുമാനിയ്ക്കുന്ന ദമ്പതിമാരുണ്ട്. സെക്സിനോടു താല്പര്യവും എന്നാല്‍ ഗര്‍ഭധാരണ ഭയവും കൊണ്ടുനടക്കുന്നവരുമുണ്ട്.
സെക്സ് വേണം, ഗര്‍ഭധാരണം ഒഴിവാക്കണം എന്നാഗ്രഹിയ്ക്കുന്നുവെങ്കില് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുന്നതു നന്നായിരിയ്ക്കും.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
കോണ്ടം ഒഴിവാക്കരുത്. സെക്സില്‍ ഗര്‍ഭധാരണം ഒഴിവാക്കാനുള്ള പ്രധാന വഴിയാണിത്.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
മുന്‍കരുതലുകളില്ലാതെ ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം ഒഴിവാക്കാനുള്ള വഴിയാണ് എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് പില്‍സ്.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
ആര്‍ത്തവസമയത്ത് സെക്സെങ്കില്‍ ഗര്‍ഭധാരണ സാധ്യത തീരെക്കുറവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. എന്നാല്‍ സ്ത്രീയുടെ താല്പര്യം മുന്‍നിര്‍ത്തി മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
കോണ്ടം പോലുള്ള മാര്‍ഗങ്ങളില്‍ താല്പര്യമില്ലെങ്കില് ദിവസവും കഴിയ്ക്കാവുന്ന പില്‍സ് ലഭ്യമാണ്. ഇവ മുടങ്ങാതെ കഴിയ്ക്കണമെന്നു മാത്രം.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
പുരുഷന് സ്ഖലനത്തിനു മുന്‍പ് സെക്സില്‍ നിന്നും പിന്മാറുകയെന്നതും ഗര്‍ഭധാരണം ഒഴിവാക്കാനുള്ള വഴിയാണ്. എന്നാല്‍ ഇത് എപ്പോഴും വിജയിക്കണമെന്നില്ല.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
സെക്സിനു മുന്‍പുള്ള ഫോര്‍പ്ലേ ആസ്വാദ്യകരമായ സെക്സിനു നല്ലതാണ്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ പുരുഷബീജം വജൈനയില്‍ പ്രവേശിക്കാതിരിയ്്ക്കാനുള്ള മുന്‍കരുതലുകളെടുക്കണം.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
ഗര്‍ഭധാരണം ഒഴിവാക്കാനുള്ള കുത്തിവയ്പ്പുകള്‍ ലഭ്യമാണ്. പ്രൊജസ്ടിന് എന്ന ഹോര്‍മോണാണ് ഇതിനായി ഉപയോഗിയ്ക്കാറ്.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
ഗര്‍ഭധാരണം ഒഴിവാക്കാനുള്ള കുത്തിവയ്പ്പുകള്‍ ലഭ്യമാണ്. പ്രൊജസ്ടിന് എന്ന ഹോര്‍മോണാണ് ഇതിനായി ഉപയോഗിയ്ക്കാറ്.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
സ്ഖലനശേഷം ഏറെ നേരം ലൈംഗികാവയവങ്ങള്‍ തമ്മില്‍ സ്പര്ശനമുണ്ടാകുന്നത് ഗര്‍ഭധാരണ സാധ്യത വര്‍്ദ്ധിപ്പിയ്ക്കും. ഇത് ഒഴിവാക്കുക.

സെക്സ് വേണം, ഗര്‍ഭം വേണ്ട!!
ഓവുലേഷന് സമയം കൃത്യമായി അറിഞ്ഞു വയ്ക്കുക. ഗര്‍ഭധാരണം ഒഴിവാക്കാനുള്ള പ്രധാന വഴിയാണിത്.



Click it and Unblock the Notifications
