Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍
നവജാത ശിശുവിന് അമ്മിഞ്ഞപ്പാലാണ് ആകെയുള്ള ഭക്ഷണം. ഇതുകൊണ്ടു തന്നെ മുലപ്പാല്‍ കുറയുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിയ്ക്കുകയും ചെയ്യും.
അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളാണ് ഒരു പരിധി വരെ മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുക. ഏതൊക്കെ ഭക്ഷണങ്ങളാണ് മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാനായി കഴിയ്ക്കേണ്ടതെന്നറിയൂ,

പച്ചക്കറികള്‍
പച്ചക്കറികള്‍, പ്രത്യേകിച്ച് ചുരയ്ക്ക മുലപ്പാല്‍ ഉല്പാദനത്തിനു സഹായിക്കും.

ഒലീവ് ഓയില്‍, എള്ളെണ്ണ
ഒലീവ് ഓയില്‍, എള്ളെണ്ണ എന്നിവ മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇവയില്‍ പാചകം ചെയ്യുക.

തുളസിയില
തുളസിയില മുലപ്പാല്‍ ഉല്പാദനത്തിനു സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇത് വൈറ്റമിന്‍ കെ സമൃദ്ധവുമാണ്.

ഓട്സ്
ഓട്സ് മുലപ്പാല്‍ ഉല്പാദിപ്പിയ്ക്കാന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

വെളുത്തുള്ളി
വെളുത്തുള്ളി മുലപ്പാലുണ്ടാകാന്‍ സഹായിക്കും. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മണ്ണിനടിയില്‍ ഉണ്ടാകുന്ന ഭക്ഷണങ്ങള്‍
മണ്ണിനടിയില്‍ ഉണ്ടാകുന്ന ഭക്ഷണങ്ങള്‍ മുലപ്പാല്‍ ഉല്പാദനത്തിനു സഹായിക്കും. ബീറ്റ് റൂട്ട്, ക്യാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ഉദാഹരണം.

പെരുഞ്ചീരകം
പെരുഞ്ചീരകം മുലപ്പാല്‍ ഉല്പാദനത്തിനു സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

കശുവണ്ടിപ്പരിപ്പ് ഭ
കശുവണ്ടിപ്പരിപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും. ബദാമും നല്ലതു തന്നെ.

ഇഞ്ചി
ഇഞ്ചി ഇതിനു ചേര്‍ന്നൊരു ഭക്ഷണമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം.



Click it and Unblock the Notifications
