Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കുഞ്ഞിന് വെളുപ്പു നല്‍കും ഭക്ഷണങ്ങള്‍
പിറക്കുന്ന കുഞ്ഞിന് വെളുപ്പു നിറം വേണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. കറുപ്പിന് ഏഴഴകെന്നു പറയുമ്പോഴും വെളുത്ത കുഞ്ഞു വേണേ എന്നായിരിയ്ക്കും എല്ലാവരുടേയും പ്രാര്‍ത്ഥന.
കുഞ്ഞിന്റെ നിറത്തെ സ്വാധീനിയ്ക്കുന്ന വിവിധ ഘടകങ്ങളുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പെടും.
ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിയ്ക്കും ഒരുപരിധി വരെ കുഞ്ഞിന്റെ ആരോഗ്യവും തൂക്കവും. എ്ന്നാല്‍ കുഞ്ഞിന്റെ നിറത്തെ സ്വാധീനിയ്ക്കാനും അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിനു സാധിയ്ക്കുമെങ്കിലോ,
ഗര്‍ഭസ്ഥ ശിശുവിന് വെളുപ്പു നല്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പാലില്‍ കുങ്കുമപ്പൂ
പാലില്‍ കുങ്കുമപ്പൂ കലക്കി കുടിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് വെളുപ്പു നല്‍കുമെന്നത് പഴയകാലം മുതലുള്ള ഒരു വിശ്വാസമാണ്.

തേങ്ങ
തേങ്ങ കഴിയ്ക്കുന്നത് കുഞ്ഞിന് വെളുപ്പു നിറം നല്‍കുമെന്നും പറയപ്പെടുന്നു.

പാല്
ഗര്‍ഭകാലത്ത് ഗര്‍ഭിണി കഴിയ്ക്കേണ്ട ഭക്ഷണങ്ങളില്‍ പാലിന് പ്രധാന സ്ഥാനമുണ്ട്. ഇത് ആരോഗ്യം മാത്രമല്ല, കുഞ്ഞിന് വെളുപ്പുനിറവും നല്കുമത്രെ.

മുട്ട
ഗര്‍ഭത്തിന്റെ നാലാം മാസം മുതല്‍ മുട്ട കഴിയ്ക്കുന്നതും ജനിയ്ക്കുന്ന കുഞ്ഞിന് വെളുപ്പു നിറം നല്‍കുമെന്നാണ് പറയുന്നത്.

ബദാം
ഗര്‍ഭകാലത്ത് വെള്ളത്തിലിട്ടു ബദാം കുതിര്‍ത്തി കഴിയ്ക്കുന്നത് കുഞ്ഞിന് വെളുപ്പു നിറം നല്കുമത്രെ. ബദാം പാല് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍.

നെയ്യ്
ഗര്‍ഭകാലത്ത് നെയ്യ് കഴിച്ചാല്‍ പ്രസവം സുഖകരമാകുമെന്നു വിശ്വാസമുണ്ട്. ഇതുപോലെ ഇത് കുഞ്ഞിന് നിറം നല്‍കുമെന്നും പറയപ്പെടുന്നു.

ഓറഞ്ച്
ഗര്‍ഭകാലത്ത് വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിയ്ക്കുന്നതും കുഞ്ഞിന് വെളുപ്പുനിറം നല്‍കുമെന്നാണ് വിശ്വാസം.




Click it and Unblock the Notifications
