Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആണ്കുഞ്ഞു വേണോ, ഇവ കഴിയ്ക്കൂ
ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് വകഭേദം ഒരു ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ ഒരാള്‍ ആണ്‍കുഞ്ഞിനെ അല്ലെങ്കില്‍ പെണ്‍കുഞ്ഞിനെ ആഗ്രഹിയ്ക്കുന്നതില്‍ തെറ്റു പറയാനുമാവില്ല.
അണ്ഡവും ബീജവും തമ്മിലുള്ള സംയോജനം നടന്നു കഴിയുമ്പോള്‍ തന്നെ ഭ്രൂണം ആണോ പെണ്ണോ എന്ന കാര്യത്തില്‍ തീരുമാനമായിക്കഴിയും.
ആണ്‍കുഞ്ഞിനെ അല്ലെങ്കില്‍ പെണ്‍കുഞ്ഞിനെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇതിനായി ചില വഴികളുമുണ്ട്. ഇതിന്റെ ഫലപ്രാപ്തി എത്രത്തോളമെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും,
ആണ്‍കുഞ്ഞിനെ വേണമെന്നുള്ളവര്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതായിരിയ്ക്കും. ആണ്‍കുഞ്ഞിനെ നല്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയൂ,

പഴം
പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പുരുഷബീജത്തെ സഹായിക്കുന്നതുമാണ്. ഇതുകൊണ്ടുതന്നെ ആണ്കുഞ്ഞു വേണമെങ്കില്‍ പഴം കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ധാന്യം
പോഷകസമൃദ്ധമായ ധാന്യങ്ങളും ആണ്‍കുഞ്ഞിനെ നല്കുമത്രെ. ഇവ ബീജത്തിന്റെ ആരോഗ്യത്തെ സഹായിക്കും.

കൂണ്
വൈറ്റമിന്‍ ഡി, പൊട്ടാസ്യം എന്നിവ അടങ്ങിയ കൂണ് ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായിക്കും.

സിട്രസ്
സിട്രസ് അടങ്ങിയ ഫലവര്‍ഗങ്ങളും ഇതിന് സഹായിക്കുന്നവയാണ്.

ഗ്ലൂക്കോസ് ഭക്ഷണങ്ങള്‍
കൂടുതല്‍ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണങ്ങള്‍ ആണ്ഭ്രൂണത്തിന് വഴിയൊരുക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതുകൊണ്ടു തന്നെ ഉരുളക്കിഴങ്ങ്, അരി എന്നിവ കഴിയ്ക്കുന്നത് ഗുണം നല്‍കും.

കടല്‍ വിഭവങ്ങള്‍
പുരുഷക്രോമസോമിനെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കടല്‍ വിഭവങ്ങള്‍. ഇവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.

ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍
ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ ആണ്ഭ്രൂണത്തിന് അനുകൂലമായ ഘടകമാണ്. ശരീരത്തില്‍ സോഡിയം-പൊട്ടാസ്യം ബാലന്‍സ് നില നിര്‍ത്താന്‍ ഇത് സഹായിക്കും. എന്നാല്‍ അധികം ഉപ്പ് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നോര്‍ക്കുക.

തക്കാളി
വൈറ്റമിന്‍ സി അടങ്ങിയ തക്കാളി ആണ്‍കുഞ്ഞിന് അനുകൂലമായ സാഹചര്യമൊരുക്കുന്ന മറ്റൊരു ഭക്ഷണമാണ്.



Click it and Unblock the Notifications
