Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?
ഗര്‍ഭധാരണത്തിന് തയ്യാറാകുമ്പോള്‍ ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനം നടക്കുന്നത് തിരിച്ചറിയുക തന്നെ വേണം.
28 ദിവസത്തെ ആര്‍ത്തവ ചക്രമുള്ള സ്ത്രീയില്‍ സാധാരണ ഓവുലേഷന് നടക്കുക 14-15 ദിവസത്തിലായിരിയ്ക്കും.
ഓവുലേഷന് സമയത്ത് സ്ത്രീ ശരീരത്തില്‍ തന്നെ ചില മാറ്റങ്ങള്‍ കാണപ്പെടും. ഇത്തരം മാറ്റങ്ങളെക്കുറിച്ചറിയൂ,

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?
ഗര്‍ഭാശയ മുഖം കൂടുതല്‍ മൃദുവാകും. കട്ടി കുറയും. കൂടുതല്‍ തുറക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?
സ്ത്രീകള്‍ക്ക് ഈ സമയത്ത് സെക്സ് താല്പര്യങ്ങള് കൂടുതലായിരിയ്ക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?
ശരീരത്തിന്റെ ചൂടു വര്‍ദ്ധിയ്ക്കും. ഇത് ഓവുലേഷന് സമയം തിരിച്ചറിയാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?
ഓവുലേഷന് സമയത്ത് സ്തനങ്ങള്‍ കൂടുതല്‍ മൃദുവാകും. ഇതും ഓവുലേഷന് കൃത്യമായി നടക്കാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?
ഓവുലേഷന് സമയത്ത് യോനീസ്രവങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും. ഇവയ്ക്കു പൊതുവെ കട്ടി കൂടുതലുമായിരിയ്ക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?
ആര്‍ത്തവചക്രത്തിനു ശേഷം അല്പദിവസങ്ങള് കഴിഞ്ഞ് അടിവയറ്റില്‍ പ്രത്യേകിച്ച് വലതു വശത്തായി വേദന തോന്നുന്നത് ഓവുലേഷന് ലക്ഷണമാകാം. ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,



Click it and Unblock the Notifications
