Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭകാലത്തു വരുത്തും തെറ്റുകള്‍
ഗര്‍ഭകാലത്തു ശ്രദ്ധിയക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെ പ്രധാനവുമാണ്.
എന്നാല്‍ പല ഗര്‍ഭിണികളും വരുത്തുന്ന, ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഇവ തെറ്റുകളാണെന്നറിയാതെയായിരിയ്ക്കും ഇവര്‍ ഇതു ചെയ്യുന്നതും.
ഗര്‍ഭകാലത്തു ഗര്‍ഭിണികള്‍ വരുത്തുന്ന ഇത്തരം ചില തെറ്റുകളെക്കുറിച്ചറിയൂ,

മരുന്നുകള്‍
ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ചില ഗര്‍ഭിണികളും ഇങ്ങനെ ചെയ്യാറുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തി വയ്ക്കും.

ഉറക്കം
പല കാരണങ്ങളാലും ആവശ്യത്തിന് ഉറങ്ങാത്ത ഗര്‍ഭിണികളുമുണ്ട്. ഇതും അമ്മയ്ക്കും കുഞ്ഞിനും ദോഷം വരുത്തും.

ഇഷ്ടഭക്ഷണം
നല്ലതല്ലെന്നു കരുതി ഇഷ്ടപ്പെട്ട എല്ലാ ആഹാരങ്ങളും ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇതും ചെയ്യേണ്ടതില്ല.

ഡോക്ടര്‍
വ്യക്തമായ വിവരമില്ലാതെ ഗര്‍ഭകാലത്ത് ഡോക്ടറെ തെരഞ്ഞെടുക്കുന്നവരുണ്ട്. ഗൈനക്കോളജിസ്റ്റ് എന്നതിനെ മാത്രം ആശ്രയിക്കാതെ മറ്റുള്ളവരുടെ അഭിപ്രായം കൂടി തേടി നല്ല ഡോക്ടറെ മാത്രം കാണുക.

അമിത ഭക്ഷണം
രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിയ്ക്കുന്ന ഗര്‍ഭിണികളുണ്ട്. തനിയക്കും കുഞ്ഞിനും എന്നതായിരിയ്ക്കും ഭാഷ്യം. ഇതിന്റെ ആവശ്യമില്ല. ഇത് അമിതവണ്ണത്തിനും ദഹനപ്രശ്നങ്ങള്‍ക്കും വഴി വയ്ക്കും. നല്ല ഭക്ഷണം ആവശ്യത്തിനു കഴിയ്ക്കുക. വേണ്ടെങ്കിലും വാരി വലിച്ചു കഴിയ്ക്കേണ്ടെന്നര്ത്ഥം.



Click it and Unblock the Notifications
