Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പച്ചനിറവും ഗര്‍ഭവും തമ്മില്‍?
നിറവും ഗര്‍ഭവും തമ്മില്‍ എന്തു ബന്ധമെന്നായിരിയ്ക്കും. കളര്‍ തെറാപ്പി, ഫാംഗ്ഷുയി എന്നിവ നിറങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തുന്നവയാണ്.
ഇതുകൊണ്ടുതന്നെ പച്ചനിറത്തിന് ഗര്‍ഭകാലവുമായി ബന്ധമുണ്ടെന്നാണ് വിശദീകരണം. പച്ചനിറമുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാം, ബെഡ്റൂമില്‍ പച്ച നിറത്തിലെ പെയിന്റടിയ്ക്കാം.
ഗര്‍ഭവും പച്ചനിറവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കളര്‍ തെറാപ്പി നല്കുന്ന വിശദീകരണങ്ങള്‍ കാണൂ,

പച്ചനിറവും ഗര്‍ഭവും തമ്മില്‍
പച്ച പുതുജന്മത്തിന്റെയും സമൃദ്ധിയുടേയുമെല്ലാം സൂചനയാണ്. സമൃദ്ധിയുടെ നിറം. ഇതുകൊണ്ടുതന്നെ ഗര്‍ഭകാലവുമായി ബന്ധപ്പെടുത്തുകയും ചെയ്യാം.

പച്ചനിറവും ഗര്‍ഭവും തമ്മില്‍
ആരോഗ്യകരമായ വളര്‍ച്ചയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ് പച്ചപ്പ്. ഗര്‍ഭത്തിലെ കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും പച്ചപ്പുമായി ബന്ധപ്പെടുത്താം.

പച്ചനിറവും ഗര്‍ഭവും തമ്മില്‍
പച്ച പൊതുവെ ശാന്തമായ ഗണത്തിലാണ് പെടുന്നത്. അമ്മയ്ക്കു ഗര്‍ഭകാലത്തു സമാധാനമായി ഉറങ്ങാന്‍ പച്ച നിറമുള്ള ബെഡ്റൂം സഹായിക്കും.

പച്ചനിറവും ഗര്‍ഭവും തമ്മില്‍
മഞ്ഞ, നീല നിറങ്ങള്‍ ചേര്‍ന്നാണ് പച്ച നിറമുണ്ടാകുന്നത്. അതായത് ഇത് ബാലന്‍സിനെ സൂചിപ്പിയ്ക്കുന്നു. ഗര്‍ഭകാലത്ത് ഇമോഷണല്‍ ബാലന്‍സ് അത്യാവശ്യമാണ്.

പച്ചനിറവും ഗര്‍ഭവും തമ്മില്‍
കളര്‍ തെറാപ്പി പ്രകാരം പച്ച കുട്ടികളോടുള്ള സ്നേഹത്തേയും സൂചിപ്പിയ്ക്കുന്നു.

പച്ചനിറവും ഗര്‍ഭവും തമ്മില്‍
അമ്മയെ പ്രകൃതിയോടാണ് ഉപമിയ്ക്കുന്നത്. പ്രകൃതിയെന്നാല്‍ പച്ചപ്പെന്നര്ത്ഥം. ഇതുകൊണ്ടുതന്നെ ഗര്‍ഭകാലവും പച്ചപ്പും തമ്മില്‍ ബന്ധപ്പെടുത്താം.

പച്ചനിറവും ഗര്‍ഭവും തമ്മില്‍
പുരാതന കാലം മുതല്‍ പ്രത്യുല്പാദന ശേഷിയുമായി പച്ചപ്പിനെ ബന്ധപ്പെടുത്തിയിരിയ്ക്കുന്നു. മണ്ണില്‍ വിത്തെറിഞ്ഞ് മുള പൊട്ടുന്നത് പച്ചനിറത്തിലാണ്.



Click it and Unblock the Notifications
