Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അബോര്‍ഷനു ശേഷം ഗര്‍ഭധാരണം ഉടന്‍??
ഗര്‍ഭധാരണം സന്തോഷം പകരുന്നതാണെങ്കിലും അത് പ്രതീക്ഷിക്കാത്ത സമയത്താണെങ്കില്‍ പങ്കാളികള്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കുന്നതാണ്. ജീവിതത്തില്‍ ചില ലക്ഷ്യങ്ങള്‍ നേടിയ ശേഷം മാത്രം കുഞ്ഞ് മതിയെന്ന് കൊതിക്കുന്നവര്‍ക്ക് ഗര്‍ഭം അലസിപ്പിക്കലിന്െറ വഴി തേടാം.
ഗര്ഭമലസിപ്പിക്കലിന്െറ വഴി തീരുമാനിച്ചാലും അടുത്തെങ്ങും ഗര്‍ഭം ധരിക്കാനാകുമോയെന്ന് ആശങ്കയുണ്ടാകാറുണ്ട്. ഗര്‍ഭം അലസിപ്പിക്കലും ഗര്‍ഭധാരണവും സംബന്ധിച്ച് ചില വസ്തുതകള്‍ ചുവടെ;
ഗര്‍ഭം അലസിപ്പിക്കലിന് ശേഷമുള്ള ഗര്‍ഭധാരണം - എന്ത് കാരണത്തായാലും ഗര്‍ഭം അലസിപ്പിക്കുന്നവര്‍ ഉടന്‍ മറ്റൊരു ഗര്‍ഭധാരണം ആഗ്രഹിക്കില്ല. ഗര്‍ഭം അലസിപ്പിക്കല്‍ വന്ധ്യതക്ക് കാരണമാകില്ലെന്നതിനാൽ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ സുരക്ഷിത മാര്‍ഗങ്ങള്‍ അവലംബിക്കണം. അബദ്ധത്തില്‍ ഗര്‍ഭിണി ആയാല്‍ അത് തുടരുന്നതിനും പ്രശ്നങ്ങളില്ല.

ഗര്‍ഭധാരണത്തിനുള്ള സമയം -ഗര്‍ഭം അലസിപ്പിച്ച് മൂന്നുമാസമെങ്കിലും കഴിഞ്ഞ ശേഷമേ അടുത്ത ഗര്‍ഭധാരണത്തെ കുറിച്ച് ചിന്തിക്കാവൂ. ഈ സമയം പ്രീനാറ്റാല് ഫോളിക്ക് ആസിഡ്, തൈറോയിഡ്, രക്തത്തിലെ പഞ്ചസാര എന്നിവക്കൊപ്പം ഗര്‍ഭം അലസാന്‍ കാരണമായ മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കാം. ഇതോടൊപ്പം പൊതുവായ ആരോഗ്യാവസ്ഥയും പരിശോധിക്കണം. അണ്ഡോല്‍പ്പാദനം നടക്കുന്നതിനാല്‍ സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കിൽ ഒരാഴ്ചക്കുള്ളില്‍ തന്നെ ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ട്. ശരീരം അബോര്ഷന്െറ ആഘാതത്തില്‍ നിന്ന് മോചിതമാകാന്‍ സമയമെടുക്കുന്നതിനാല്‍ മൂന്നുമാസമെങ്കിലും കഴിഞ്ഞ ശേഷമേ അടുത്ത ഗര്‍ഭധാരണം ആലോചിക്കാവൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അപകട സാധ്യതകള്‍ - രണ്ടാമതൊരു ഗര്‍ഭം അലസിപ്പിക്കല്‍ സുരക്ഷിതമാണെങ്കിലും ശരീരത്തിന് പോഷകാഹാരങ്ങളുടെ കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭം അലസിപ്പിക്കലിന് ശേഷം ഉടന്‍ ഗര്‍ഭം ധരിച്ചാലും ശരീരത്തില്‍ പോഷകത്തിന്‍െറ കുറവുണ്ടാകും.
ഗര്‍ഭിണിയാണോയെന്ന് അറിയാം - ഗര്‍ഭം അലസിപ്പിച്ച ശേഷം ഒരു മാസത്തോളം ഗര്ഭിണിയാണോയെന്നറിയാനുള്ള പരിശോധനകള്‍ നടത്തിയാല്‍ പിങ്ക് നിറത്തില്‍ തന്നെയാകും കാണുക. പരിശോധന ആഴ്ചയില്‍ ഒരിക്കല്‍ വീതം നടത്തുക. പിങ്ക് നിറം കൂടുതല്‍ കടുത്തതായാല്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കാം. നിറം കുറഞ്ഞുവന്നാല്‍ ഗര്‍ഭധാരണം നടന്നിട്ടില്ലെന്നും ഉറപ്പിക്കാം.



Click it and Unblock the Notifications
