Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുട്ടികളെ രാവിലെ ഉണര്‍ത്തുമ്പോള്‍...
Pre Natal
oi-Saritha
By Veena
കുട്ടികള്‍ രാവിലെ എഴുന്നേല്ക്കാന് മടി കാണിയ്ക്കുന്നത് പല മാതാപിതാക്കള്‍ക്കും ദേഷ്യമുണ്ടാക്കും. കാരണം സ്കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ നേരം വൈകാനും അച്ഛനമ്മമാരുടെ ഓഫീസില്‍ പോക്കു വൈകാനുമെല്ലാം ഇതുമതി.
കുട്ടികളെ അലോസരപ്പെടുത്താതെ, മാതാപിതാക്കള്‍ക്ക് അലോസം തോന്നാതെ ഉണര്‍ത്താനുള്ള ചില വഴികളെക്കുറിച്ചറിയൂ,
ഇവരെ വേഗത്തില്‍ ഉറക്കുക. ഇത് ഉറക്കക്ഷീണമുണ്ടാക്കില്ല.

മ്യൂസിക്കല്‍ അലാറം വയ്ക്കാം. ഇതിന്റെ ശബ്ദം കുട്ടികള്‍ക്കും കേള്‍ക്കാന്‍ രസമായിരിയ്ക്കും.
രാവിലെ എഴുന്നേല്പ്പിച്ചയുടനെ ഓടാതെ അവരെ അല്പനേരം കളിപ്പിയ്ക്കാന്‍ സമയം കണ്ടെത്തുക. ഇത് കുട്ടിയ്ക്കും നല്ല മൂഡ് നല്‍കും.
നേരത്തെ ഉണര്‍ന്നാല്‍ അവര്‍ക്കിഷ്ടമുള്ള എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കാം.
കുട്ടികളെ സ്നേഹത്തോടെ ചുംബിച്ച് എടുത്തു കൊണ്ടു വരാം, എടുക്കാന്‍ പ്രായത്തിലുള്ള കുട്ടിയാണെങ്കില്‍.
Comments
English summary
കുട്ടികളെ രാവിലെ ഉണര്‍ത്തുമ്പോള്‍... | Best Ways To Wake Up Your Kid
Story first published: Friday, September 26, 2014, 14:34 [IST]
Other articles published on Sep 26, 2014



Click it and Unblock the Notifications
