Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
വയര്‍ നോക്കി ഫലം പറയാം!!
ഒരു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ പിന്നെ കാത്തിരിപ്പാണ്, കുഞ്ഞുണ്ടാകാന്‍. പ്രത്യേകിച്ച് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാന്‍.
സ്കാനിംഗ് അടക്കമുള്ള പല വഴികളുമുണ്ടെങ്കിലും ഇപ്പോഴും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിയ്ക്കാന്‍ പഴയ സമ്പ്രദായങ്ങളുണ്ട്.
ഗര്ഭകാലത്തെമൂത്രാശയ അണുബാധ തടയാം
ഗര്‍ഭിണിയുടെ വയര്‍ നോക്കി ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിയ്ക്കുന്ന സമ്പ്രദായവുമുണ്ട്.

വയര്‍ കുറവാണെങ്കില്‍ ആണ്കുഞ്ഞാണെന്നു പറയും. കൂടുതല്‍ വയറുണ്ടെങ്കില് പെണ്‍കുഞ്ഞും.

യോനീഭാഗത്തു നിന്നും തുടങ്ങി വയറിനു നടുവിലൂടെ തെളിഞ്ഞു കാണുന്ന വര കാണപ്പെടുകയാണെങ്കില്‍ ഇത് പെണ്‍കുഞ്ഞായിരിയ്ക്കും. എ്നാല്‍ ആണ്‍കുഞ്ഞെങ്കില്‍ ഈ വര കാണില്ലെന്നാണ് പറയുക.

വിവാഹമോതിരം ഒരു മുടിയില്‍ കോര്‍ത്ത് വയറിനു മീതെയായി ആട്ടുക. ഇത് വൃത്താകൃതിയിലാണ് ആടുന്നതെങ്കില്‍ ആണ്‍കുഞ്ഞായിരിയ്ക്കും. പെന്‍ഡുലം പോലെ സൈഡിലേയ്ക്കാണ് ആടുന്നതെങ്കില്‍ ഇതൊരു പെണ്‍കുഞ്ഞും.

ആണ്‍കുഞ്ഞെങ്കില്‍ വയറ്റിലനുഭവപ്പെടുന്ന ചലനം കുറയും. പെണ്‍കുഞ്ഞെങ്കില്‍ ചലനം കൂടുതല്‍ അനുഭവപ്പെടും.

വയര്‍ ബാസ്കറ്റ് ബോള്‍ ഷേപ്പിലാണോ ഇരിയ്ക്കുന്നത്. എങ്കില്‍ ആണ്‍കുഞ്ഞ്. തണ്ണിമത്തന് ഷേപ്പിലെങ്കില് പെണ്‍കുഞ്ഞാണത്രെ.

ഗര്‍ഭകാലത്ത് വയറിന്റെ മുകള്‍ ഭാഗത്തായാണ് കനം അനുഭവപ്പെടുന്നതെങ്കില്‍ ഇത് ആണ്‍കുഞ്ഞായിരിയ്ക്കും. പെണ്കുഞ്ഞാണെങ്കില് നടുഭാഗത്തും.



Click it and Unblock the Notifications

