Latest Updates
-
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ!
ഗര്‍ഭത്തിലേത് ആണ്‍കുഞ്ഞെങ്കില്‍....
ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. പിറക്കാന്‍ പോകുന്ന കണ്മണി ആണ്‍കുഞ്ഞോ അതോ പെണ്‍കുഞ്ഞോ എന്നറിയാനുള്ള ആകാംഷയും.
ഇന്നത്തെ കാലത്ത് സ്കാനിംഗടക്കമുള്ള നൂതനസംവിധാനങ്ങള്‍ കുഞ്ഞിന്റെ ലിംഗനിര്‍ണയം എളുപ്പമാക്കുന്നു.
എന്നിരുന്നാലും ഇതില്ലാതിരുന്ന കാലത്ത് നമ്മുടെ കാരണവര്‍ കൈ മാറി വന്നിരുന്ന ചില വിദ്യകളുണ്ട്, വയറ്റില്‍ കിടക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നു തീരുമാനിയ്ക്കാന്‍.
ഇത് പൂര്‍ണമായും സത്യമാണെന്നു കരുതാനാവില്ലെങ്കിലും വാസ്തമില്ലെന്നും കരുതാനാവില്ല.
നിങ്ങളുടെ ഗര്‍ഭത്തിലേത് ആണ്കുഞ്ഞാണെങ്കില് ഇത് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളേതെന്നു നോക്കൂ,

വയര്‍ താഴേയ്ക്കിറങ്ങിയാണെങ്കില്
വയര്‍ താഴേയ്ക്കിറങ്ങിയാണെങ്കില്, അതായത് വയറിന്റെ കീഴ്ഭാഗത്തേയ്ക്കാണ് കൂടുതല്‍ വീര്പ്പെങ്കില് ഇത് ആണ്‍കുഞ്ഞിന്റെ സൂചനയാണെന്നു പറയും.

മൂത്രത്തിന്റെ നിറം
അമ്മയുടെ മൂത്രത്തിന്റെ നിറം നോക്കിയും കുഞ്ഞിന്റെ ലിംഗനിര്‍ണയും നടത്താമത്രെ. ഇരുണ്ട നിറത്തിലെ മൂത്രമാണെങ്കില്‍ കുഞ്ഞ് ആണും മങ്ങിയ വെളുപ്പെങ്കില്‍ പെണ്കുഞ്ഞുമാണെന്നു പറയും.

മുഖക്കുരു
ഗര്ഭാകാലത്ത് അമ്മയ്ക്ക മുഖക്കുരു വരികയാണെങ്കില്‍ ആണ്കുഞ്ഞായിരിയ്ക്കുമെന്നാണ് വിശ്വാസം.

യറിന വലിപ്പം കുറവെങ്കില്‍
ഗര്‍ഭകാലത്ത് വയറിന വലിപ്പം കുറവെങ്കില്‍ ആണ്‍കുഞ്ഞും വലിപ്പം കൂടുതലെങ്കില്‍ പെണ്കുഞ്ഞുമാണത്രെ.

സ്തനവലിപ്പം
ഗര്‍ഭകാലത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികം. എന്നാല്‍ വലതു സ്തനത്തിന് ഇടതുസ്തനത്തേക്കാള് വലിപ്പം വരികയാണെങ്കില്‍ ആണ്കുഞ്ഞാണെന്നു വിശ്വാസം.

കാല്പാദങ്ങളും കൈപ്പത്തികളും തണുത്താണിരിയ്ക്കുന്നതെങ്കില്
ഗര്‍ഭകാലത്ത് നിങ്ങളുടെ കാല്പാദങ്ങളും കൈപ്പത്തികളും തണുത്താണിരിയ്ക്കുന്നതെങ്കില് ആണ്കുഞ്ഞായിരിയ്ക്കുമെന്ന് പറയുന്നു.

ഹാര്‍ട്ട് ബീറ്റ്
ഗര്‍ഭകാലത്ത് കുഞ്ഞിന്റ ഹൃദയമിടിപ്പു കേള്‍ക്കാനായുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് മിനിട്ടില്‍ 140ന് താഴെയെങ്കില്‍ കുഞ്ഞ് ആണായിരിക്കും.

മുടിവളര്‍ച്ച
കുഞ്ഞ് ആണാണെങ്കില്‍ ഗര്‍ഭകാലത്ത് അമ്മയുടെ മുടിവളര്‍ച്ച ത്വരിതപ്പെടുമെന്നാണ് പറയുക.

പുളി, ഉപ്പ്
ഗര്‍ഭകാലത്ത് അമ്മയ്ക്ക് പുളി, ഉപ്പ് തുടങ്ങിയ ഭക്ഷണത്തോടാണ് താല്പര്യമെങ്കില് കുഞ്ഞ് ആണ്‍കുഞ്ഞായിരിയ്ക്കും.

ഇടതുവശം
ഗര്‍ഭകാലത്ത് ഇടതുവശം ചരിഞ്ഞാണ് ഗര്‍ഭിണിയ്ക്ക് ഉറങ്ങാന്‍ താല്പര്യമെങ്കില് ഇത് ആണ്‍കുഞ്ഞിന്റെ ലക്ഷണമാണത്രെ.

കൈകള്‍ വരണ്ടിരിയ്ക്കുകയാണെങ്കില്
ഗര്‍ഭകാലത്ത് കൈകള്‍ എപ്പോഴും വരണ്ടിരിയ്ക്കുകയാണെങ്കില് ഇത് ആണ്കുഞ്ഞായിരിയ്ക്കുമത്രെ

സൗന്ദര്യം
ഗര്‍ഭകാലത്ത് അമ്മയുടെ സൗന്ദര്യം കുറയുകയാണെങ്കില്‍ ആണ്കുഞ്ഞായിരിയ്ക്കുമത്രെ.



Click it and Unblock the Notifications