Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
അബോര്ഷന് വീട്ടില്‍ തന്നെ!!
അരുതാത്ത ഒന്നാണെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അബോര്ഷന് ചെയ്യുന്നവരുണ്ട്. ഇത് സാധാരണ ഗതിയില്‍ സര്‍ജിക്കല്‍ പ്രക്രിയ വഴിയോ മരുന്നുകളിലൂടെയോ ചെയ്യുന്ന ഒന്നാണ്.
എന്നാല്‍ ഇതൊന്നുമല്ലാതെ വീട്ടില്‍ തന്നെ തികച്ചും പ്രകൃതിദത്തമായും അബോര്ഷന് നടത്താം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ, ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ മാത്രമേ ഇത്തരം വഴികള്‍ സാധ്യമാകൂയെന്നും കൂടി അറിഞ്ഞിരിയ്ക്കുക.

ലാക്സേറ്റീവുകള്‍
ലാക്സേറ്റീവുകള്‍, അതായത് വയറിളക്കത്തിനുള്ള മരുന്നുകള്‍ കഴിച്ചാല്‍ ആദ്യമാസങ്ങളില്‍ അബോര്ഷന് സാധ്യമാകും. കാരണം ആദ്യമാസങ്ങളില്‍ വയറിളക്കം ചിലപ്പോള്‍ അബോര്ഷന് കാരണമാകും.

വൈറ്റമിന്‍ സി
കൂടിയ അളവില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭത്തിന്റെ തുടക്കത്തല് കഴിയ്ക്കുന്നതും അബോര്ഷന് കാരണമാകാം. ഇത് യൂട്രസില്‍ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

പപ്പായ
പപ്പായയ്ക്ക് അബോര്ഷന് നടത്താനുള്ള കഴിവുണ്ടെന്നു പറയാം. പ്രത്യേകിച്ച് പച്ചപ്പപ്പായ.

പാര്‍സ്ലെ
പാര്‍സ്ലെ അബോര്ഷന് നടത്താനുള്ള ആയുര്‍വേദ മാര്‍ഗമാണെന്നു പറയാം. ഇതിന് മാസമുറ സമയത്ത് ഉല്പാദിപ്പിയ്ക്കുന്ന ഹോര്‍മോണുകള്‍ ഉല്പാദിയ്പ്പിക്കുവാന് കഴിയും ഇത് ഗര്‍ഭാശയ മുഖത്തെ കൂടുതല്‍ മൃദുവാക്കും.

ആസ്പിരിന്‍
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ കൂടിയ ഡോസേജില്‍ ആസ്പിരിന്‍ കഴിയ്ക്കുന്നത് അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

മാസമുറ
മാസമുറ ഹോര്‍മോണുകള്‍ ഉല്പാദിപ്പിയ്ക്കുന്ന കറുവാപ്പട്ടയും ഒരു സ്വാഭാവിക അബോര്ഷന് മാര്‍ഗമാണ്.

പൈനാപ്പിള്‍
പൈനാപ്പിള്‍ ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നതും അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഡോംഗ്ക്വായ്
ഡോംഗ്ക്വായ് എന്നൊരു സസ്യമുണ്ട്. ഇത് ചായയില്‍ തിളപ്പിച്ചു കഴിയ്ക്കുന്നതും അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
