Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആദ്യമാസങ്ങളിലെ അബോര്ഷന് ഒഴിവാക്കാം
ഗര്‍ഭിണിയായി ആദ്യ മൂന്നു മാസം വളരെയേറെ ശ്രദ്ധിക്കണമെന്നു പറയും. കാരണം അബോര്ഷന് സംഭവിക്കാനുള്ള സാധ്യത ഈ സമയത്ത് വളരെ കൂടുതലാണ്.
ആദ്യ മൂന്നു മാസങ്ങളിലെ അബോര്ഷന് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

ചീസ് ഗര്‍ഭിണിയായി ആദ്യ മൂന്നു മാസം ഒഴിവാക്കുക തന്നെ വേണം. ഇത് ഭക്ഷ്യവിഷബാധയുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവയും ഒഴിവാക്കുക. ഇവ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുകയും അബോര്ഷന് ഇട വരുത്തുകയും ചെയ്യും.
ഗര്‍ഭിണിയായി ആദ്യ മൂന്നു മാസങ്ങളില്‍ യാത്രയൊഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. യാത്രകള്‍ ആദ്യ മൂന്നു മാസങ്ങളില്‍ അബോര്ഷന് സാധ്യത ഇരട്ടിയാക്കും.
പായ്ക്കറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ അബോര്ഷന് ഇടയാക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. പായക്കറ്റിലെ ജ്യൂസുകള്‍, സോസേജുകള്‍ എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ ചിലതു മാത്രം.
കാപ്പി കൂടുതല്‍ കുടിയ്ക്കുന്നതും അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിക്കും.
സ്ട്രെസ് അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ഇത് കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്പാദിപ്പിക്കും. ഇത് ഗര്‍ഭപാത്രം ചുരുങ്ങാന്‍ ഇട വരുത്തും. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പുറന്തള്ളപ്പെടാന്‍ ഇത് കാരണമാകും.
കട്ടിയുള്ള സാധനങ്ങള്‍ എടുത്തുയര്‍ത്തുന്നതും ഒഴിവാക്കണം. ഇത് ഗര്‍ഭപാത്രത്തില്‍ മര്ദമേല്പ്പിക്കാനും അബോര്ഷന് സംഭവിക്കാനും ഇട വരുത്തും.



Click it and Unblock the Notifications
