Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗര്‍ഭനിരോധന ഗുളികകള്‍ ദോഷകരമോ?
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പലവിധമുണ്ട്. ഇതിലൊന്നാണ് കോണ്ട്രാസെപ്റ്റീവ് പില്‍സ്.
കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ തന്നെ പല തരമുണ്ട്. എല്ലാ ദിവസവും കഴിയ്ക്കേണ്ടവയുണ്ട്. ഇതല്ലാതെ ലൈംഗിക ബന്ധത്തിന് 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭനിരോധനം തടയാന്‍ സാധിയ്ക്കുന്ന ഗുളികകളുമുണ്ട്.
കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ മിക്കവാറും പേര് ഉപയോഗിയ്ക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നു പറയാനാവില്ല.

ഓവുലേഷന്
ഓവുലേഷന് തടയുകയും ബീജം അണ്ഡവുമായി യോജിയ്ക്കുന്നതു തടയുകയുമാണ് മിക്കവാറും ഗുളികകള്‍ തടയുന്നത്. ഇവ ഭാവിയില്‍ ചിലപ്പോള്‍ ഓവുലേഷന് പ്രശ്നങ്ങളുണ്ടാക്കിയേക്കും.

മനംപിരട്ടല്‍
പല സ്ത്രീകള്‍ക്കും കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ മനംപിരട്ടലുണ്ടാകാറുണ്ട്. ഇത് ഗുരുതരമായ പ്രശ്നമല്ലെങ്കിലും പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കാറുണ്ട്.

ബ്ലീഡിംഗ്
ഇത്തരം ഗുളികകള്‍ ഉപയോഗിയ്ക്കുന്നത് പലപ്പോഴും സ്ത്രീകളില്‍ മാസമുറ സമയത്ത് അമിത രക്തസ്രാവത്തിനും ഇട വരുത്താറുണ്ട്.

തലവേദന
തലവേദന കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ കഴിയക്കുന്നതു കൊണ്ടുന്ന മറ്റൊരു പാര്‍ശ്വഫലമാണെന്നു പറയാം. ഇതിന് പരിഹാരമായി തലവേദനയ്ക്കുള്ള ഗുളിക കഴിയ്ക്കാതെ ധാരാളം വെള്ളം കുടിയ്ക്കുക.

വയറുവേദന
ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്ന ചില സ്ത്രീകള്‍ക്കെങ്കിലും മാസമുറ സമയത്ത് കഠിനമായ വയറുവേദനയും അനുഭവപ്പെടാറുണ്ട്.

തലവേദന
തലവേദന കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ കഴിയക്കുന്നതു കൊണ്ടുന്ന മറ്റൊരു പാര്‍ശ്വഫലമാണെന്നു പറയാം. ഇതിന് പരിഹാരമായി തലവേദനയ്ക്കുള്ള ഗുളിക കഴിയ്ക്കാതെ ധാരാളം വെള്ളം കുടിയ്ക്കുക.

ലൈംഗിക താല്പര്യം
കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ സ്ത്രീകളില്‍ ലൈംഗിക താല്പര്യം കുറയ്ക്കുന്നതായും കണ്ടുവരാറുണ്ട്.

മാറിടവേദന
ചില സ്ത്രീകളില്‍ ഇത്തരം ഗുളികകള്‍ കഴിയ്ക്കുന്നത് മാറിടവേദനയ്ക്കും കാരണമാകാറുണ്ട്.

തടി
കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ കഴിയ്ക്കുന്ന ചില സ്ത്രീകളിലെങ്കിലും തടി കൂടുന്നതായി കണ്ടുവരാറുമുണ്ട്.

വന്ധ്യത
ഇത്തരം ഗുളികകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് അപൂര്‍വമായെങ്കിലും വന്ധ്യതയ്ക്കും ഇട വരുത്തുന്നുമുണ്ട്.



Click it and Unblock the Notifications
