Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
ഒരു കുഞ്ഞുണ്ടാകുന്നത് ഭാര്യാ ഭര്ത്താക്കന്മാരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്കുന്ന ഒന്നാണ്. ഗര്‍ഭകാലം മുഴുവനും സന്തോഷത്തോടൊപ്പം ആശങ്കകളുമുണ്ടാകുന്നതും സാധാരണം.
ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണഘട്ടമാണെന്നു പറയാം. അമ്മയാകുന്ന സന്തോഷത്തോടൊപ്പം ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ഏറെയുണ്ടാകുന്ന ഒരു സമയം.
ഈ കാലഘട്ടത്തില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്ക ഏറ്റവും കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്കാന് കഴിയുന്നത് ഭര്ത്താവിനായിരിയ്ക്കും. ഗര്‍ഭിണിയായ ഭാര്യയെ പരിചരിയ്ക്കാന്‍ ഭര്‍ത്താവിന് എന്തെല്ലാം ചെയ്യാമെന്നു നോക്കൂ,

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
ശരീരവേദന ഈ ഘട്ടത്തില്‍ സാധാരണം. ഭാര്യയ്ക്കു മസാജ് ചെയ്തുകൊടുക്കുന്നത് ഭര്‍ത്താവിന് ചെയ്യാവുന്ന ഒരു സഹായമാണ്.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
ഭാര്യയ്ക്ക് ലാളനയും വാത്സല്യവും നല്‍കേണ്ട സമയമാണിത്. കഴിവതും ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ ശ്രമിയ്ക്കുക.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
കൃത്യമായ ചെക്കപ്പ് പതിവാക്കുക. ഭാര്യയ്ക്കൊപ്പം ഡോക്ടറെ കാണാനും ശ്രദ്ധിയ്ക്കണം.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
ഗര്‍ഭിണിയായ പങ്കാളിയെ ഇടയക്കിടെ പുറത്തു കൊണ്ടുപോകാന്‍ ശ്രദ്ധിയ്ക്കുക.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
ഭാര്യയുടെ സംരക്ഷണം പ്രധാനമായിരിയ്ക്കണം. അവളുടെ സുരക്ഷയ്ക്കു വേണ്ട മുന്‍കരുതലുകളെടുക്കണം.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
ഭാര്യയ്ക്കൊപ്പം ചേര്‍്ന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതായിരിക്കും.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
ഗര്‍ഭകാലം, പ്രസവം, കുഞ്ഞിനെ വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്കുന്ന പ്രഗ്നന്‍സി ക്ലബുകളില്‍ ചേരുന്നത് നല്ലതായിരിക്കും.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
വീട്ടുജോലികളില്‍ ഗര്‍ഭിണിയായ ഭാര്യയെ കഴിവതും സഹായിക്കുക.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
ഭാര്യയുടെ കുറ്റങ്ങളും കുറവുകളുമെല്ലാം സഹിച്ചു നീങ്ങുക. ഒരു കുഞ്ഞെന്ന സ്വപ്നം സഫലീകരിയ്ക്കുവാന് ഇത് അത്യാവശ്യമാണ്.

പ്രഗ്നന്‍സി ടിപ്സ്, ഹസ്ബെന്റ്സ് ഓണ്‍ലി
മൂഡുമാറ്റം ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. ഇതുകൊണ്ടുതന്നെ ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിയ്ക്കുകയും വേണം.



Click it and Unblock the Notifications
