Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
ഗര്‍ഭിണിയായി പിന്നെ കുഞ്ഞുണ്ടാകുന്നതു വരെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഈ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പായിരിക്കും. കുഞ്ഞ് ആണാണോ പെണ്ണാണോ എന്നുള്ള ആകാംഷയും ഉണ്ടായിരിക്കുകയും ചെയ്യും.
ഗര്‍ഭസംബന്ധമായ പ്രശ്നങ്ങള്‍ അറിയാനും കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനും ഇപ്പോള്‍ സ്കാനിംഗ് അടക്കമുള്ള ആധുനിക വിദ്യകളുണ്ട്.
എന്നാല്‍ ഇവയില്ലാതിരുന്ന കാലത്തും ഗര്‍ഭിണിയുടെ വയര്‍ നോക്കി കുഞ്ഞേതെന്നും പ്രസവസമയമടുത്തോയെന്നും പറഞ്ഞിരുന്ന ഒരു തലമുറയുണ്ടായിരുന്നു.
ഗര്‍ഭിണിയുടെ വയര്‍ കണ്ട് കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ. ഇവയില്‍ പലതിനും ശാസ്ത്രീയ അടിസ്ഥാനമില്ലെങ്കിലും.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
ഗര്‍ഭിണിയുടെ വയര്‍ വലുതാണെങ്കില്‍, ഉരുണ്ട ആകൃതിയിലാണെങ്കില്‍ പെണ്കുഞ്ഞായിരിക്കുമെന്നു പറയും.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
ഗര്‍ഭിണിയ്ക്ക് വയര്‍ കുറവാണെങ്കില്‍ ആണ്കുഞ്ഞാണെന്നു പറയും.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
ചില ഗര്‍ഭിണികളില്‍ വയറിന്റെ ആകൃതി മാറിക്കൊണ്ടിരിക്കുമത്രെ. കുഞ്ഞ് കൂടുതല്‍ ആക്ടീവാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുകയെന്നാണ് പറയുക. വയറ്റില്‍ കുഞ്ഞ് എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും അനങ്ങിക്കൊണ്ടിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
വയറിന്റെ വീര്‍പ്പ് താഴ്ഭാഗത്താണെങ്കില്‍ ആണ്കുഞ്ഞാണെന്നു പറയും. കാരണം ആണ്‍ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ അടിഭാഗത്താണ് പറ്റിപ്പിടിച്ചു വളരുക. ഇതാണ് വയറിന്റെ താഴ്ഭാഗം വലുതാകാന്‍ കാരണം.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
നെഞ്ചിനോട് ചേര്‍ന്നുള്ള വയര്‍ ഭാഗമാണ് വലുതെങ്കില്‍ ഇത് പെണ്കുഞ്ഞായിരിക്കും. പെണ്‍ഭ്രൂണം വയറിന്റെ മുകള്‍ഭാഗത്താണ് പറ്റിപ്പിടിച്ചു വളരുക.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
ഗര്‍ഭിണിയായി ഏഴാംമാസം മുതല്‍ തന്നെ വയറിന് വല്ലാത്ത മുറുക്കം അനുഭവപ്പെടുകയാണെങ്കില്‍ ആണ്‍കുഞ്ഞാണെന്ന് പറയുമത്രെ.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
പ്രസവസമയം അടുത്തുവോയെന്ന കാര്യവും വയര്‍ നോക്കി അറിയാന്‍ പറ്റുമെന്നാണ് പറയുന്നത്. വയര്‍ താഴേയ്ക്കിറങ്ങുകയാണെങ്കില് പ്രസവമടുത്തതിന്റെ ലക്ഷണമാണന്ന് പഴമക്കാര്‍ പറയുന്നതിന്റെ അര്‍ത്ഥം ഇതുതന്നെയാണ്.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍
വയര്‍ വലുതാണെങ്കില്‍ കുഞ്ഞും വലുതായിരിക്കുമെന്ന് ചിലരെങ്കിലും കരുതിയേക്കാം. ഇതിന് യാതൊരു ശാസ്ത്രിയ അടിസ്ഥാനവുമില്ല. വലിയ വയറാണെങ്കിലും കുഞ്ഞ് ചെറുതായേക്കാം. മറിച്ചും സംഭവിക്കാം.



Click it and Unblock the Notifications
