Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
എളുപ്പം ഗര്‍ഭം ധരിയ്ക്കാന്‍
ഒരു ദാമ്പത്യത്തില്‍ എല്ലാവരും കാത്തിരിയ്ക്കുന്ന ഒന്നാണ് ഒരു കുഞ്ഞിന്റെ ജനനം. ദാമ്പര്യബന്ധം പൂര്‍ണമാകണമെങ്കില്‍ കുഞ്ഞു വേണമെന്ന കാഴ്ചപ്പാടുള്ളവരാണ് ഭൂരിഭാഗവും.
ഗര്‍ഭം ധരിച്ചതു കൊണ്ടായില്ല, ഇത് അബോര്ഷനാകാതെ ഒന്‍പതും തികഞ്ഞ് ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിയ്ക്കുകയും വേണം. ഇതിനായി ഗര്ഭിണിയാകാനൊരുങ്ങുമ്പോള് തന്നെ പല കാര്യങ്ങളും ശ്രദ്ധിയ്ക്കുകയും വേണം.
ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ചെക്കപ്പ്
ഗര്‍ഭധാരണത്തിനൊരുങ്ങുമ്പോള്‍ ആദ്യം ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തണം.

ഫോളിക് ആസിഡ്
ഫോളിക് ആസിഡ് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

പുകവലി, മദ്യപാനം
പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് തടസം നല്ക്കുന്ന ഘടകങ്ങളാണ്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

ഭക്ഷണം
നല്ല ഭക്ഷണം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും പ്രധാനമാണ്. ഇവ കഴിയ്ക്കുക.

കാപ്പി, കോള
കാപ്പി, കോള പോലുള്ളവയുടെ ഉപയോഗം കുറയ്ക്കണം.

ഭാരക്കൂടുതലും കുറവും
ശരീരഭാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഭാരക്കൂടുതലും കുറവും ഗര്‍ഭധാരണത്തെ ബാധിയ്ക്കും.

സാല്‍മണ്‍
ഗര്‍ഭകാലത്ത് എല്ലാതരം മത്സ്യങ്ങളും കഴിയ്ക്കരുതെന്ന് പറയും. സാല്‍മണ്‍ പോലുള്ള വ ഉത്തമമാണ്.

വ്യായാമം
വ്യായാമം ശീലമാക്കുക. ആരോഗ്യകരമായ ഗര്‍ഭത്തിന് ഇതും വളരെ പ്രധാനമാണ്.

മോണ, ദന്തരോഗങ്ങള്‍
ഗര്‍ഭം ധരിയ്ക്കുമ്പോള്‍ മോണ, ദന്തരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുമെന്നു പറയും. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം. ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

ഇന്ഫെക്ഷന്
യൂറിനിറി ഇന്ഫെക്ഷന് പോലുള്ളവ വരാതിയിക്കാന് ശ്രദ്ധിയ്ക്കണം. ഇത് ആരോഗ്യകരമായ ഗര്‍ഭത്തിന് അത്യാവശ്യമാണ്.

ഓവുലേഷന്
ഓവുലേഷന് സമയം കൃത്യമായി അറിഞ്ഞിരിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഗര്‍ഭനിരോധന ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നവരെങ്കില്‍ ഇവ പൂര്‍ണമായും നിര്‍ത്തിയ ശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുക.



Click it and Unblock the Notifications
