Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
അബോര്ഷന്, സ്വാഭാവിക രീതിയില്‍
അബോര്ഷന് ഇഷ്ടപ്പെട്ടു ചെയ്യുന്നവരുണ്ടാകില്ല. ചിലപ്പോള്‍ സ്വാഭാവിക രീതിയില്‍ അബോര്ഷന് സംഭവിയ്ക്കാം. ഇത് ചിലപ്പോള്‍ ജനിതക തകരാറുകള്‍ കാരണമാകാം. അല്ലെങ്കില്‍ വേണ്ട രീതിയില്‍ ശ്രദ്ധ കൊടുക്കാത്തതു കൊണ്ടാകാം.
എന്നാല്‍ ഇതല്ലാതെ അറിഞ്ഞു കൊണ്ട് അബോര്ഷന് ചെയ്യുന്നവരുണ്ട്. കുഞ്ഞിനെ വേണ്ടെന്ന് തീരുമാനിക്കുന്നവര്‍. അബോര്ഷന് നടത്തുന്ന മരുന്നുകളുണ്ട്. ശസ്ത്രക്രിയ വഴി കുഞ്ഞിനെ കളയുന്നവരുണ്ട്. ഇവ രണ്ടും അമ്മയ്ക്കും അത്ര ആരോഗ്യകരമാണെന്നു പറയാനാവില്ല. മാത്രമല്ല, ശസ്ത്രക്രിയ തെരഞ്ഞെടുക്കുമ്പോള്‍ ഭ്രൂണത്തെ വേദനിപ്പിച്ചാണ് ഇത് ചെയ്യുന്നതെന്നും മറക്കരുത്.
ഇത്തരം വഴികളല്ലാതെ ചില ഭക്ഷ്യവസ്തുക്കള്‍ അബോര്ഷന് നടത്തുവാന്‍ സഹായിക്കും. ഇത്തരം ചില ഭക്ഷ്യവസ്തുക്കളെക്കുറിച്ചറിയൂ,

പാര്‍സ്ലെ
പാര്‍സ്ലെ ഇത്തരത്തിലൊരു ഇലക്കറിയാണ്. അല്പദിവസം അടുപ്പിച്ച് ഇതിന്റെ നീര് കുടിയ്ക്കുന്നത് ഗര്‍ഭം അലസാന്‍ ഇട വരുത്തും. ഈ ഇല ഗര്‍ഭാശയ മുഖത്തിലേക്കു കടത്തി വയ്ക്കുന്നതു വഴിയും അബോര്ഷന് സംഭവിയ്ക്കാം.

കറുവാപ്പട്ട
കറുവാപ്പട്ടയും അബോര്ഷന് ഇട വരുത്തുന്ന ഭക്ഷ്യവസ്തു തന്നെ. ഇത് നിശ്ചിത അളവില്‍ കഴിയ്ക്കുന്നത് അബോര്ഷന് നടത്തും.

പൈനാപ്പിള്‍
അബോര്ഷന് ഇട വരുത്തുന്ന മറ്റൊരു ഭക്ഷണമാണ് പൈനാപ്പിള്‍. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ഭ്രൂണത്തിന് കേടാണ്.

പപ്പായ
പപ്പായയും ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടാണ് അബോര്ഷന് ഇട വരുത്തുന്നത്.

ശര്‍ക്കര
ശര്‍ക്കരയും അബോര്ഷന് ഇട വരുത്തും. ഇത ശരീരത്തിന് ചൂടു വര്‍ദ്ധിക്കാന്‍ ഇടയാക്കും. ദിവസവും അടുപ്പിച്ച് കഴിയ്ക്കുന്നത് അബോര്ഷന് ഇട വരുത്തും.

കരിമ്പ്
കരിമ്പ് ഗര്‍ഭപാത്രം ചുരുങ്ങാനു ഇത് വഴി അബോര്ഷന് സംഭവിയ്ക്കാനും ഇട വരുത്തും.

എള്ള്
എള്ള് അബോര്ഷന് നടത്തുന്ന മറ്റൊരു ഭക്ഷണമാണ്.

നിലക്കടല
നിലക്കടല അഥവാ കപ്പലണ്ടിയും അമിതമായി കഴിയ്ക്കുന്നത് അബോര്ഷന് നടത്തും.



Click it and Unblock the Notifications
