For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ നടത്തും ഭക്ഷണങ്ങള്‍

|

പ്രതീക്ഷിയ്ക്കാതെ, ആഗ്രഹിയ്ക്കാതെ ഗര്‍ഭം ധരിയ്ക്കുന്നത് ചിലപ്പോള്‍ പലര്‍ക്കും പ്രശ്‌നങ്ങളുണ്ടായേക്കും. ഇതിന് പ്രതിവിധിയായി പലരും അബോഷന്‍ ചെയ്യുന്നവരുമുണ്ട്.

അബോര്‍ഷന് പലതരം മാര്‍ഗങ്ങളുണ്ട്. ഇത് സര്‍ജിക്കല്‍ രീതിയില്‍ ചെയ്യാം. അല്ലെങ്കില്‍ ചിലതരം മരുന്നുകള്‍ കഴിയ്ക്കാം.

എന്നാല്‍ ചിലതരം ഭക്ഷണങ്ങളുണ്ട്, ഇവ കഴിച്ചാല്‍ സ്വാഭാവിക രീതിയില്‍ അബോര്‍ഷന്‍ സംഭവിയ്ക്കും. ആഗ്രഹിക്കാതെയുള്ള ഗര്‍ഭത്തിന് ഇതൊരു പരിഹാരമെങ്കിലും അമ്മയാകാന്‍ കൊതിയ്ക്കുന്നവര്‍ ഇവ ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നു പറയേണ്ടി വരും.

അബോര്‍ഷന്‍ വരുത്തുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ഗര്‍ഭാരംഭത്തില്‍ കഴിയ്ക്കുന്നത് അബോര്‍ഷന് ഇട വരുത്തും.

പപ്പായ

പപ്പായ

പപ്പായയിലെ, പ്രത്യേകിച്ചും പഴുക്കാത്ത പപ്പായയിലെ പാപ്പെയ്ന്‍ എന്ന ഘടകം അബോര്‍ഷന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളില്‍ ബ്രോമലിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭാശയഗളത്തെ മൃദുവാക്കും. ഇത് അബോര്‍ഷനും വരുത്തും.

എള്ള്‌

എള്ള്‌

എള്ളു പൊടിച്ച് തേനില്‍ കലക്കി കഴിയ്ക്കുന്നത് സ്വാഭാവിക അബോര്‍ഷനുള്ള മറ്റൊരു വഴിയാണ്.

സിട്രസ്

സിട്രസ്

സിട്രസ് ഫലങ്ങളില്‍ കൂടിയ രീതിയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും സ്വാഭാവിക അബോര്‍ഷനുള്ള ഒരു വഴി തന്നെയാണ്.

കഠിനവ്യായാമം

കഠിനവ്യായാമം

കഠിനവ്യായാമം ചെയ്യുന്നതും കൂടുതല്‍ കോണിപ്പടികള്‍ കയറുന്നതുമെല്ലാം അബോര്‍ഷന് ഇട വരുത്തുമെന്നാണ് പറയുന്നത്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

കൂടിയ അളവില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നതും അബോര്‍ഷന് ഇട വരുത്തും.

ടിന്‍ ഫുഡ്

ടിന്‍ ഫുഡ്

ടിന്നിലടച്ച മത്സ്യ, മീന്‍ വിഭവങ്ങളില്‍ സലൈന്‍ അടങ്ങിയിട്ടുണ്ട്. ഇത് ബിപി കൂടുതലാകാന്‍ ഇട വരുത്തും.

പാസ്ച്വറൈസ് ചെയ്യാത്ത ചീസും

പാസ്ച്വറൈസ് ചെയ്യാത്ത ചീസും

പാസ്ച്വറൈസ് ചെയ്യാത്ത പാല്‍ കൊണ്ടുണ്ടാക്കുന്ന ചീസും അബോര്‍ഷന് ഇട വരുത്തുമെന്നു വേണമെങ്കില്‍ പറയാം.

English summary

Foods Abort Pregnancy

However, there are some natural methods which can be used to terminate a pregnancy. For example, some foods can abort a pregnancy naturally.
Story first published: Friday, November 8, 2013, 15:43 [IST]
X
Desktop Bottom Promotion