Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അമിതവണ്ണം ഗര്ഭത്തിന് തടസം

വണ്ണം കൂടുതലുള്ള ഒരു സ്ത്രീ ഗര്ഭിണിയായാല് പ്രമേഹം, ബിപി തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണം സാധാരണ പ്രസവത്തിനും ഭീഷണിയാണ്.
അമിതവണ്ണം ചില സ്ത്രീകളില് ഗര്ഭിണിയാകാനുള്ള സാധ്യത തന്നെ കുറയ്ക്കുന്നുണ്ട്. ഹോര്മോണ് പ്രശ്നങ്ങളായിരിക്കും മിക്കവാറും ഇതിന് പിന്നില്. വണ്ണക്കൂടുതലുള്ളവര് ഗര്ഭിണിയാകുവാന് ശരീരഭാരം നിയന്ത്രിക്കുവാന് ഡോക്ടര്മാര് നിര്ദേശിക്കാറുമുണ്ട്.
ആവശ്യത്തിന് തൂക്കമില്ലാത്തതും ആരോഗ്യകരമായ ഗര്ഭത്തിന് തടസം തന്നെയാണ്. തൂക്കക്കുറവുള്ളവരില് പോഷകാഹാരക്കുറവും സാധാരണമാണ്. ഇത് കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് ദോഷം ചെയ്യും. തൂക്കക്കുറവില്ലാത്തവരില് ഓവുലേഷന് പ്രശ്നങ്ങള് സാധാരണമാണ്. ഇവര് ഗര്ഭം ധരിച്ചാല് തന്നെയും മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവുള്ള കുഞ്ഞ്, കുഞ്ഞിന് വളര്ച്ചയിലുണ്ടാകുന്ന പ്രശ്നങ്ങള് എന്നിവ സാധാരണമാണ്.
മേല്പ്പറഞ്ഞ കാര്യങ്ങള് കൊണ്ടുതന്നെ ആവശ്യത്തിന് ശരീരഭാരം ഗര്ഭം ധരിക്കുന്ന സ്ത്രീയുടെ കാര്യത്തില് പ്രധാനമാണെന്ന് മനസിലാക്കാം. അത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രധാനമാണ്.



Click it and Unblock the Notifications
