Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഗര്‍ഭധാരണത്തിന് ചേര്‍ന്ന പ്രായം
Pre Natal
oi-Saritha
By Veena

22 വയസിനു ശേഷം ഗര്‍ഭം ധരിക്കുന്നതാണ് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. ഈ പ്രായത്തോടെയേ സ്ത്രീശരീരം ഗര്‍ഭധാരണത്തിന് പൂര്‍ണമായും സജ്ജമാകൂ.
30 വയസിനു മുന്‍പ് പ്രസവിക്കുന്നതും ആരോഗ്യകരമായി കണക്കാക്കുന്നു. 30 വയസിനു മേല്‍ സ്ത്രീകളുടെ പ്രത്യുല്പാദന ശേഷി കുറഞ്ഞു വരുന്നതായാണ് വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തല്‍. പ്രായമേറിയ ഗര്‍ഭത്തില്‍ അമ്മയ്ക്കും കുഞ്ഞിനും അപകട സാധ്യതകളും കൂടുതലാണ്.
എന്നാല്‍ മാറുന്ന ജീവിത സാഹചര്യങ്ങളും വീക്ഷണങ്ങളും ഇപ്പോള്‍ പൊതുവെ വിവാഹത്തിന്റെയും പ്രസവത്തിന്റെയും പ്രായം ഉയര്‍ത്തുന്നതായാണ് കണ്ടുവരുന്നത്. ശാരീരികമായി മാത്രമല്ലാ, മാനസികമായും അമ്മയാകാന്‍ ഒരു സ്ത്രീ ഒരുങ്ങേണ്ടത് അത്യാവശ്യമാണ്.
Comments
English summary
ഗര്‍ഭധാരണത്തിന് ചേര്‍ന്ന പ്രായം | Pregnancy, Delivery, Women, Baby, Health, ഗര്‍ഭം, പ്രസവം, അമ്മ, കുഞ്ഞ്, ആരോഗ്യം, ശരീരം
Story first published: Thursday, January 5, 2012, 15:48 [IST]
Other articles published on Jan 5, 2012



Click it and Unblock the Notifications
