Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭധാരണവും പ്രായവും

ചില പെണ്കുട്ടികളെങ്കിലു 21 വയസില്‍ വിവാഹിതരാകാറുണ്ട്. ഇവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സമയവും മുന്നിലുണ്ട്. 30 വയസിനു മുന്‍പെ ഗര്‍ഭം ധരിച്ചാല്‍ മതിയാകും. ദമ്പതികള്‍ പരസ്പരം നല്ലപോലെ മനസിലാക്കിയതിന് ശേഷം ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതാണ് നല്ലത്.
വൈകി വിവാഹിതരാകുന്നവരില്‍ ഗര്‍ഭധാരണവും വൈകും. സ്ത്രീകളില്‍ 30 കഴിഞ്ഞാല്‍ സാധാരണ പ്രസവത്തിന് ബുദ്ധിമുട്ടേറും എന്നു പറയാറുണ്ട്. പെല്‍വിക് മസിലുകള്‍ കൂടുതല്‍ ദൃഢമാകുന്നതാണ് ഇതിന് കാരണം.
പ്രസവത്തോടുള്ള ഭീതി കാരണം ചില സ്ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ വിസമ്മതിക്കാറുണ്ട്. ഇവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നത് ഗുണം ചെയ്യും.
ബിപി, പ്രമേഹം എന്നീ രോഗങ്ങള്‍ പ്രായമേറുന്തോറുമാണ് കൂടുതല്‍ പേരിലും കാണാറ്. ഇതൊഴിവാക്കാന്‍ ഗര്‍ഭധാരണം വല്ലാതെ വൈകിക്കാത്തതാണ് നല്ലത്.
ഗര്‍ഭം ധരിക്കാനുള്ള പ്രായത്തിന് ഒരു അലിഖിത നിയമമില്ലെന്നതാണ് വാസ്തവം. നേരത്തെ വിവാഹിതരായിട്ടും ഗര്‍ഭം ധരിക്കാത്തവരും വൈകി വിവാഹിതരായിട്ടും ഗര്‍ഭം ധരിക്കുന്നവരും സാധാരണ രീതിയില്‍ പ്രസവിക്കുന്നതവരുമുണ്ട്. ഐശ്വര്യാ റായ് തന്നെ ഏറ്റവും നല്ല ഉദാഹരണം.



Click it and Unblock the Notifications
