Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഗര്‍ഭിണി വിശ്രമിക്കുമ്പോള്‍

എന്നാല്‍ തനിക്ക് സൗകര്യപ്രദമായ ഏതു രീതിയിലും ഗര്‍ഭിണിക്കു കിടക്കാമെന്നതാണ് വാസ്തവം. ഗര്‍ഭിണിയുടെ കിടപ്പുവശം യാതൊരു വിധത്തിലും കുഞ്ഞിന്റെ സുരക്ഷയെ ബാധിക്കില്ല.
ചിലരില്‍ ഗര്‍ഭകാലത്ത് പലവിധ പ്രശ്നങ്ങള്‍ കണ്ടേക്കാം. പൊക്കിള്‍ക്കൊടിയുടെ സ്ഥാനം ശരിയല്ലാതിരിക്കുക, നേരത്തെയുള്ള പ്രസവത്തിന് സാധ്യതയുണ്ടാകുക തുടങ്ങിയ ചില സന്ദര്‍ഭങ്ങളില്‍ മാത്രം ഗര്‍ഭിണികള്‍ വശം തിരിഞ്ഞുറങ്ങുന്നതാണ് നല്ലത്.
ഗര്‍ഭിണികള്‍ കമഴ്ന്നു കിടക്കാന്‍ പാടില്ലെന്ന് പഴമക്കാര്‍ പറയാറുണ്ടെങ്കിലും ഇതില്‍ ശാസ്ത്രീയ വിശദീകരണങ്ങള്‍ ഒന്നും തന്നെയില്ല. വയര്‍ വലുതാകുന്തോറും ഗര്‍ഭിണിയ്ക്ക് കമഴ്ന്നു കിടക്കാന്‍ ബുദ്ധിമുട്ടു തോന്നുമെന്നത് മാത്രമാണ് ഇതിലെ കാര്യം. ബുദ്ധിമുട്ടു തോന്നുന്നില്ലെങ്കില്‍ മലര്‍ന്നു കിടന്നും ഗര്‍ഭിണിയ്ക്ക് ഉറങ്ങാം.
കുഞ്ഞ് ഗര്‍ഭപാത്രത്തിലെ അംമ്നിയോട്ടിക് ഫഌയിഡിലാണ് കിടക്കുന്നത്. കുഞ്ഞിന് ആവശ്യമായ സംരക്ഷണം ഇതില്‍ നിന്നും ലഭിക്കുന്നുമുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളില്ലാത്ത ഗര്‍ഭകാലത്ത് അമ്മയ്ക്കിഷ്ടമുള്ള രീതിയില്‍ ഉറങ്ങാവുന്നതേയുള്ളൂ.
ഗര്‍ഭിണികള്‍ കിടക്കുന്ന കിടക്ക കൂടുതല്‍ മൃദുലമാകാതിരിക്കുകയാണ് നല്ലത്. അത്യാവശ്യം ഉറപ്പുള്ള കിടക്കയാണെങ്കില്‍ ശരീരത്തിന് ആവശ്യമായ സപ്പോര്‍ട്ട് നല്കാന് സാധിക്കും. വശം തിരിഞ്ഞ് കാലുകള്‍ക്കിടയില്‍ തലയിണ വച്ചു കിടക്കുന്നത് ഗര്‍ഭിണിക്ക് സൗകര്യപ്രദമായ വിശ്രമരീതിയായിരിക്കും. ഒരേ രീതിയില്‍ ദീര്‍ഘനേരം കിടക്കാതിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
