Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗര്‍ഭം, സ്ത്രീകള്‍ക്കു സംഭവിക്കുന്നത്
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഏറെയുണ്ടെങ്കിലും അബോര്‍ഷനുകളും ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നത് ഇപ്പോഴും ഇക്കര്യത്തില്‍ പൂര്ണഅറിവ് നേടിയിട്ടില്ലെന്നതിന് തെളിവാണ്.
ഗര്‍ഭധാരണത്തെ പറ്റിയും നിയന്ത്രണമാര്ഗത്തെ പറ്റിയും അറിയാന്‍ ഇത് വായിക്കൂ.

ഗര്‍ഭനിരോധനം
മിക്കപ്പോഴും സ്ത്രീകളാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളെപ്പറ്റി അറിയുവാനും ഡോക്ടറോട് ചോദിക്കുവാനും വിമുഖത കാണിക്കാറുള്ളത്.

ഗര്‍ഭനിരോധനം
ആവശ്യമായ ഗര്‍ഭനിരോധന ഉപാധികള്‍ കൂടാതെ ബന്ധപ്പെടുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതും സ്ത്രീകള്‍ക്ക് തന്നെയാണ്. ഉടനെ അമ്മയാകേണ്ടെങ്കില് പുരുഷന് ഇക്കാര്യത്തില്‍ പ്രാധാന്യം കൊടുത്തില്ലെങ്കിലും സ്ത്രീ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുക തന്നെ വേണം.

ഗര്‍ഭനിരോധനം, സ്ത്രീകള്‍ക്കു സംഭവിക്കുന്നത്
ആഗ്രഹിക്കാത്ത ഗര്‍ഭവും ഇതെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളും നേരിട്ട് ബാധിക്കുന്നതും സ്ത്രീകളെയാണ്. പ്രത്യേകിച്ച് അബോര്ഷന് പോലുള്ളവ വരുത്തുന്ന ശാരീരിക, മാനസിക പ്രയാസങ്ങള്‍.

ഗര്‍ഭനിരോധനം
ചില സ്ത്രീകളില്‍ ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ അബോര്ഷന് വരുത്തി വയ്ക്കുന്ന തായി കണ്ടുവരുന്നുണ്ട്.

ഗര്‍ഭനിരോധനം
ചിലപ്പോള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കാറുണ്ട്. പ്രത്യേകിച്ച് കോണ്ടം പോലുള്ളവ ഇടയ്ക്ക് കീറിപ്പോകുന്നതും മറ്റും.

ഗര്‍ഭനിരോധനം
കോണ്ട്രാസെപ്റ്റീവ് പില്‍സ് സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ്. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.

ഗര്‍ഭനിരോധനം
സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന എമര്‍ജന്‍സി പില്‍സുകള്‍ ലഭ്യമാണ്. ഐ പില്ലുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി കണ്ടു വരുന്നുണ്ട്.



Click it and Unblock the Notifications
