Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മോണിംഗ് സിക്നസിന് ചില പരിഹാരങ്ങള്‍

ഇഞ്ചി മോണിംഗ് സിക്നസിനുള്ള നല്ലൊരു ഔഷധമാണ്. ഇഞ്ചി അച്ചാറിട്ടോ ചായയിലോ ചൂടുവെള്ളതിലോ ഇട്ടോ ഉപയോഗിക്കാം. ഇഞ്ചിയുടെ എരിവ് പ്രശ്നമല്ലാത്തവര്‍ക്ക് ഇത് വായിലിട്ടു പതുക്കെ ചവയ്ക്കുകയുമാവാം.
ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും രാവിലെ പൊട്ടെറ്റോ ചിപ്സ് പോലെയുള്ള എന്തെങ്കിലും വായിലിട്ടു ചവയ്ക്കുന്നത് മോണിംഗ് സിക്നസ് ഒഴിവാക്കും.
തണുപ്പിച്ച തൈര് മോണിംഗ് സിക്നസ് ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. ഐസ്ക്രീമിന്റെ ഗുണമാണ് ഇത് ചെയ്യുക. ഇത് പോഷകം നല്‍കുകയും ചെയ്യും. ഭക്ഷണമൊന്നുമില്ലെങ്കിലും അസിഡിറ്റിയും ഗ്യാസും വരികയും മനം പിരട്ടുകയും ചെയ്യും. ഓട്സ് തുടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതും നന്നായിരിക്കും.
ചെറുനാരങ്ങ മനംപിരട്ടലും ഛര്‍ദിയും ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ചെറുനാരങ്ങ മണപ്പിക്കുന്നതും അതിന്റെ നീര് കുറേശെ കുടിയ്ക്കുന്നതും നല്ലതാണ്.
മോണിംഗ് സിക്നസുള്ളവര് ധാരാളം വെള്ളം കുടിയ്ക്കേണ്ടതും ആവശ്യമാണ്. തിളപ്പിച്ച വെള്ളവും ചെറുനാരങ്ങ, ഫ്രഷ് ജ്യൂസ് എന്നിവയും നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളവും മോണിംഗ് സിക്നസിന് പറ്റിയ പരിഹാരങ്ങളാണ്.



Click it and Unblock the Notifications
