Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗര്‍ഭപരിശോധനാ ഫലം ആശയക്കുഴപ്പമുണ്ടാക്കുന്നുവോ?
ഗര്‍ഭപരിശോധന നടത്തുവാനുള്ള പ്രഗ്നന്‍സി കിറ്റുകള്‍ ഇപ്പോള്‍ സര്‍വസാധാരണം. ഇവയിലെ വരകളുടെ അടിസ്ഥാനത്തിലാണ് ഗര്‍ഭപരിശോധന നടത്താറുള്ളത്.
സാധാരണ ഒരു പിങ്ക് ലൈന്‍ ഗര്‍ഭധാരണം നടന്നിട്ടില്ലെന്നു രണ്ടു ലൈന്‍ ഗര്‍ഭധാരണം നടന്നുവെന്നും കാണിക്കുന്നു.
ഈ രണ്ടു ലൈനുകള്‍ പ്രത്യക്ഷപ്പെടുകയും ഇവയില്‍ ഒരു ലൈന്‍ വല്ലാതെ മങ്ങുകയും ചെയ്യുന്ന അവസ്ഥ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. ഗര്‍ഭിണിയാണോ അല്ലയോ എന്ന് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു അവസ്ഥ.

സാധാരണ മൂത്രത്തില്‍ എച്ച്സിജി എന്ന ഹോര്‍മോണിന്റെ സാന്നിധ്യമാണ് ഗര്‍ഭപരിശോധന പൊസറ്റീവാക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഈ ഹോര്‍മോണ്‍ അളവ് കുറവായിരിക്കും. ഇതാണ് മങ്ങിയ വരയുടെ കാരണം.
ഗര്‍ഭധാരണം നടന്നെങ്കിലും ഇത് ഒരു നിശ്ചിത സമയത്ത് പരിശോധിച്ചാലേ ചിലപ്പോള്‍ അറിയാന്‍ കഴിയൂ. ഇതിന് മുന്‍പു പരിശോധന നടത്തുകയാണെങ്കിലും ചിലപ്പോള്‍ ലൈന്‍ നെഗറ്റീവാകാം.
ഇത്തരം ലൈന്‍ ആദ്യതവണ കാണുകയും പിന്നീട് ഗര്‍ഭപരിശോധന നടത്തുമ്പോള്‍ കാണാതാവുകയും ചെയ്താല്‍ അബോര്ഷന് നടന്നുവെന്നും സംശയിക്കണം.
ഇത് പൊതുവെയുള്ള കാര്യമാണെങ്കിലും ചിലപ്പോള്‍ വ്യത്യസ്ത കമ്പനികളുടെ സ്ട്രിപ്പ് വ്യത്യസ്തമായിരിക്കും. കിറ്റില്‍ എഴുതിയ പ്രകാരം തന്നെ പരിശോധന നടത്തേണ്ടത് അത്യാവശ്യം.



Click it and Unblock the Notifications
