Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഗര്‍ഭധാരണത്തിന് ഓവുലേഷന് പ്രധാനം

സാധാരണ ഗതിയില്‍ 28 ദിവസം കൂടുമ്പോഴാണ് ആര്ത്തവമുണ്ടാകാറ്. ചിലരിലിത് ഒന്നോ രണ്ടോ ദിവസം കൂടിയോ കുറഞ്ഞോ ഇരിക്കും.
ഓവുലേഷന് നടക്കുന്ന സമയം സ്ത്രീകള്‍ക്ക് തന്നെ തിരിച്ചറിയാം. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ഇത് സാധിക്കുന്നത്.
ഈ സമയത്ത് സ്ത്രീകളില്‍ യോനീസ്രവങ്ങള്‍ കൂടുതലായിരിക്കും. പ്രധാനമായും ആര്‍ത്തവം കഴിഞ്ഞ് 10 മുതല്‍ 17 വരെയുള്ള ദിവസങ്ങള്‍. ഈ സമയത്ത് ഗര്‍ഭസാധ്യതയും കൂടുതലായിരിക്കും. ഈ സമയം നോക്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്.
എന്നാല്‍ ക്രമം തെറ്റിയ ആര്‍ത്തവചക്രത്തില്‍ ഓവുലേഷന് സമയം കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിന് ഒാവുലേഷന് കലണ്ടര്‍ സഹായിക്കും
എത്ര ദിവസം കൂടുമ്പോഴാണ് ആര്‍ത്തവം വരുന്നതെന്ന് ആദ്യം കണ്ടുപിടിക്കണം. ഇതില്‍ നിന്ന് 14 ദിവസം കുറച്ചാല്‍ ഓവുലേഷന്റെ സമയം കണ്ടുപിടിക്കാം.
ഒന്നിട വിട്ട ദിവസങ്ങളില്‍ ബന്ധപ്പെടുന്നത് ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് ബീജങ്ങളുടെ എണ്ണവു ഗുണവും കൂട്ടുകയും ചെയ്യും.
പുകവലി, മദ്യപാനം, ടെന്‍ഷന്‍, അമിതമായ കാപ്പി ഉപയോഗം എന്നിവ ഗര്‍ഭധാരണത്തിന് തടസം നില്ക്കുന്ന ഘടകങ്ങളാണ്
ഗര്‍ഭനിരോധന ഗുളികകള്‍ ചിലപ്പോഴെങ്കിലും ഗര്‍ഭധാരണത്തിന് തടസമാകാറുണ്ട്. ഇവയുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനാങ്ങളാണ് ഇതിന് കാരണം.



Click it and Unblock the Notifications
