Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഓവുലേഷന് കണക്കാക്കാന്‍ കലണ്ടര്‍

ആര്‍ത്തവചക്രത്തിന്റെ ഇടവേളകള്‍ കണക്കാക്കിയാണ് ഓവുലേഷന്റ സമയവും നിശ്ചയിക്കുന്നത്. 28-31 ദിവസമാണ് സാധാരണഗതിയില്‍ ആര്‍ത്തവം വരിക. ഇത് കുറച്ചു ദിവസം മുന്പോട്ടോ പുറകോട്ടോ മാറുന്നത് സ്വാഭാവികം.
കലണ്ടറില്‍ ആര്‍ത്തവം വരുന്ന തീയതി കുറിക്കുക. മുന്നോ നാലോ മാസം ഇങ്ങനെ ചെയ്യുമ്പോള്‍ കൃത്യമായ ആര്‍ത്തവ ചക്രം എത്ര ദിവസമാണെന്ന് മനസിലാക്കാന്‍ സാധിക്കും. മൂന്നോ നാലോ മാസം നോക്കിയിട്ട് കൃത്യമായ ഇടവേളയിലല്ലാ ആര്‍ത്തവം വരുന്നതെങ്കില്‍ ആര്‍ത്തവം ക്രമരഹിതമാണെന്ന് പറയാം.
സാധാരണ 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 12, 13, 14, 15 ദിവസങ്ങളാണ് അണ്ഡവിസര്‍ജനം നടക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ദിവസങ്ങള്‍. ഗര്‍ഭധാരണത്തിന് കൂടുതല്‍ സാധ്യതയും ഇത്തരം ദിവസങ്ങളിലാണ്.
ആര്‍ത്തവചക്രത്തിലെ ദിവസങ്ങള്‍ 28ല്‍ നിന്ന് കുറവോ കൂടുതലോ ആണെങ്കില്‍ അതനുസരിച്ച് ദിനങ്ങള്‍ കുറയ്ക്കുകയോ കൂട്ടുകയോ വേണം. 31ല്‍ കൂടുതല്‍ ഇടവേളയുള്ള ആര്‍ത്തവചക്രത്തില്‍ ഓവുലേഷന് ദിവസം കൃത്യമായി കണക്കുകൂട്ടാന്‍ ബുദ്ധിമുട്ടാണ്.
ക്രമരഹിതമായ ആര്‍ത്തവമുള്ളവര്‍ക്ക് ഇലക്ടോണിക് കലണ്ടര്‍ സഹായത്തോടെ ഓവുലേഷന് ദിവസം കണക്കു കൂട്ടാം. അവസാനത്തെ ആര്‍ത്തവത്തിന്റെ തീയതിയും ആര്‍ത്തവചക്രത്തിന്റെ ഏകദേശ കണക്കും കലണ്ടറില്‍ കൊടുത്താന്‍ ഓവുലേഷന് തീയതി മനസിലാക്കാന്‍ സാധിക്കും.
ഓവുലേഷന് തീയതി അറിയാന്‍ ഓവുലേഷന് സ്ട്രിപ്പുകളും ലഭ്യമാണ്. ഇവ യോനിക്കുള്ളില്‍ വച്ചാല്‍ ഓവുലേഷന് നടക്കുമ്പോള്‍ സ്ട്രിപ്പില്‍ നിറവ്യത്യാസമുണ്ടാകും.



Click it and Unblock the Notifications
