Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനവലിപ്പം മുലയൂട്ടലിനെ ബാധിക്കില്ല
Pre Natal
oi-Saritha
By Veena

എന്നാല്‍ സ്തനവലുപ്പവും ആരോഗ്യവും തമ്മില്‍ ബന്ധമില്ലെന്നതാണ് സത്യം. സ്തനവലിപ്പം ശരീരപ്രകൃതിയും ഒരു പരിധി വരെ പാരമ്പര്യവും അനുസരിച്ചായിരിക്കും. തടിച്ച ശരീരപ്രകൃതിയുള്ളവരുടെ സ്തനങ്ങള്‍ക്ക് സ്വാഭാവികമായും വലുപ്പവുമുണ്ടാകും. മെലിഞ്ഞവര്‍ക്ക് അതുപോലെ സ്തനവലിപ്പം കുറവും.
സ്തനവലിപ്പം ലൈംഗികതയേയോ ഗര്‍ഭധാരണത്തേയോ മുലയൂട്ടലിനെയോ ബാധിക്കുന്നുമില്ല. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം സ്തനവലിപ്പം കൂടുന്നത് സ്വാഭാവികമാണ്. മുലയൂട്ടുന്ന സമയത്തും സ്തനവലിപ്പം കൂടുതലായിരിക്കും.
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനുള്ള ഹോര്‍മോണ്‍ ചികിത്സയും ലേപനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. സിലിക്കോണ്‍ ഇംപ്ലാന്റ് ചെയ്ത് ശസ്ത്രക്രിയ വഴി സ്തനവലിപ്പം കൂട്ടുന്ന രീതിയും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ഇവ പാര്ശ്വഫലങ്ങളുണ്ടാക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
Comments
English summary
സ്തനവലിപ്പം മുലയൂട്ടലിനെ ബാധിക്കില്ല | Breast, Breast Feeding,Pregnancy, Women, Hormone, സ്തനം, സ്ത്രീ, മുലയൂട്ടല്‍, ഹോര്‍മോണ്‍, ശരീരം
Story first published: Saturday, January 14, 2012, 16:21 [IST]
Other articles published on Jan 14, 2012



Click it and Unblock the Notifications
