Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം

ഗര്‍ഭകാലത്തെ ലൈംഗികതയെക്കുറിച്ച് ധാരാളം പേര്‍ക്ക് സംശയങ്ങളുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധമാകാമോ, ഇത് ദോഷമാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍.
ഇക്കാര്യത്തില്‍ ആദ്യം ഊന്നിപ്പറയേണ്ട ഒരു വിഷയമുണ്ട്. ഈ സമയത്ത് ഗര്‍ഭിണിക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അതായത് ഗര്‍ഭിണിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകളോ ബന്ധപ്പെടുന്നതിനോട് താല്പര്യക്കുറവോ ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതായിരിക്കും നല്ലത്.
എന്നാല്‍ ഗര്‍ഭിണിയ്ക്ക് ഇത്തരം പ്രശ്നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഇത് അനുവദനീയവുമാണ്.
ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗര്‍ഭത്തിന്റെ ആറാഴ്ച മുതല്‍ 12 ആഴ്ച വരെയുള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അബോര്ഷന് സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.
ലൈംഗിക ബന്ധത്തിന് ശേഷം ബ്ലീഡിംഗോ അതുപോലുള്ള ഡിസ്ചാര്‍ജുകളോ ഉണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണണം.
എന്നാല്‍ മുന്‍പ് അബോഷന്, മാസം തികയാതെയുള്ള പ്രസവം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭകാലത്തെ ബന്ധപ്പെടല്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. അതുപോലെ അംമ്നിയോട്ടിക് ഫഌയിഡിന്റെ അളവു കുറവാണെങ്കിലും ഇത് ഒഴിവാക്കണം. കാരണം ഈ ഫഌയിഡാണ് കുഞ്ഞിന്റെ രക്ഷാകവചമായി പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യകരമായ ലൈംഗികബന്ധം ഗര്‍ഭകാലത്ത് അനുവദനീയമാണെങ്കിലും ഇതില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതിരിക്കുകയാണ് നല്ലത്. എപ്പോഴും സ്ത്രീക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള രീതിയായിരിക്കും സ്വീകരിക്കേണ്ടതും.



Click it and Unblock the Notifications
