Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അബോര്ഷന് ഒഴിവാക്കാന്‍ വഴിയുണ്ട്

പുകവലി, മദ്യം, മയക്കുമരുന്നുകള്‍, അമിതമായ കാപ്പികുടി, അമിതവണ്ണം എന്നിവയും ഗര്‍ഭം അലസുന്നതിന് കാരണമാകാറുണ്ട്. ഗര്‍ഭിണി ഇവയെല്ലാം പാടെ ഉപേക്ഷിക്കുക.
ഗര്‍ഭം ധരിച്ച ഉടനെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. നല്ലൊരു ഡോക്ടര്‍ക്ക് തുടക്കത്തില്‍ തന്നെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കും.
ഫോളിക് ആസിഡ്, ധാതുക്കള്‍ എന്നിവയടങ്ങിയ ഗുളികകള്‍ ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.
ഗര്‍ഭപാത്രം ചുരുങ്ങുക, സെര്‍വിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയും ഗര്‍ഭം അലസാന്‍ കാരണമാകാറുണ്ട്.ഇവയ്ക്കുള്ള പരിഹാരം ഡോക്ടര്‍ക്ക് നിര്‍ദേശിക്കാനാകും.
ഭക്ഷണവും വളരെ പ്രധാനം തന്നെ. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഉതകുന്ന ഭക്ഷണം കഴിയ്ക്കുക. ഭക്ഷണവും വളരെ പ്രധാനം തന്നെ. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഉതകുന്ന ഭക്ഷണം കഴിയ്ക്കുക.പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ ഫലങ്ങള്‍ ഒഴിവാക്കുന്നതും നല്ലതായിരിക്കും. ഇത്തരം ഫലങ്ങളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളാണ് ഇതിന് കാരണമായി പറയുന്നത്.



Click it and Unblock the Notifications
