Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വന്ധ്യതയ്ക്ക് ചില അസാധാരണ കാരണങ്ങള്‍
സ്ത്രീകളേയും പുരുഷന്മാരേയും വന്ധ്യത പല കാരണങ്ങളാലും ബാധിക്കാം.
സ്ത്രീകളെ വന്ധ്യത ബാധിയ്ക്കുന്നതിന് ചില അസാധാരണ കാരണങ്ങളുണ്ട്.

ചോക്കലേറ്റ് സ്ത്രീകളില്‍ വന്ധ്യത വരുത്തി വയ്ക്കുന്ന ഒരു കാരണമാണ്. ഇതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ അംശം കൂടുന്നത് സ്ത്രീകളില്‍ വന്ധ്യത വരുത്തി വയ്ക്കുന്ന ഒരു കാരണമാണ്. ചില ചോക്കലേറ്റുകളില്‍ മോള്‍ട്ടന്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുമുണ്ട്. ഇത് ചോക്കലേറ്റുകളുടെ തിളക്കം വര്‍ദ്ധിപ്പിക്കും. ഇതും സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകുന്ന ഒന്നാണ്.
ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ കഠിന, നീണ്ട യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് യൂട്രസിന്റെ കട്ടി കുറയാന്‍ കാരണമാകും. ഇരുചക്രവാഹനങ്ങളിലെ സഞ്ചാരവും ഒഴിവാക്കുക തന്നെ വേണം.
പല്ലിന് കാര്യമായ കേടുകളും പ്രശ്നങ്ങളുമുള്ളവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാല്‍സ്യം കുറയുമ്പോഴാണ് പൊതുവെ പല്ലിന് പ്രശനങ്ങള്‍ കൂടുക. ആവശ്യത്തിനുള്ള കാല്സ്യമില്ലെങ്കില് ഇത് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കും.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നവയാണ്. ഇത്തരം ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഓക്സിജന്‍ തോത് കുറയ്ക്കും. ഇത് ഗര്‍ഭധാരണസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.
ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
