Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ്, ഭക്ഷണം
അച്ഛനമ്മമാരാവാന്‍ തയ്യാറെടുക്കുന്നവരുടെ മനസില്‍ ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് എന്നിങ്ങനെയുള്ള ആഗ്രഹങ്ങളുണ്ടാകുന്നത് സ്വാഭാവികം. ഇതിന് ഭക്ഷണങ്ങളും ഒരു പരിധി വരെ സഹായിക്കും.
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നതിന് മൂന്നൂ മാസം മുന്‍പു തൊട്ട് ഭക്ഷണക്രമീകരണം ആരംഭിക്കണം.

ആണ്‍കുഞ്ഞിനെയാണ് വേണ്ടതെങ്കില്‍ അണ്ഡം ബീജത്തിലെ ആണ്ക്രോമസോമുകളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ഉപ്പു കൂടിയതും കാല്‍സ്യം കുറഞ്ഞതുമായ ഡയറ്റാണ് ഇതിന് നല്ലത്. പെണ്‍കുഞ്ഞാണ് വേണ്ടതെങ്കില്‍ ഉപ്പ് കുറഞ്ഞതും കാല്‍സ്യം കൂടിയതുമായ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുന്നതാണ് നല്ലത്. ഇതിന് പുറമെ മഗ്നീഷ്യം, അയേണ്‍ തുടങ്ങിയവയുടെ അളവും ക്രമീകരിക്കണം.
ശരീരത്തിലെ ഇത്തരം ധാതുക്കളുടെ അവസ്ഥ,അതായത് കാല്‍സ്യം, ഉപ്പ് തുടങ്ങിയവ കൂടുതലാണോ അതോ കുറവാണോയെന്നു കണ്ടെത്താന്‍ രക്തപരിശോധന കൊണ്ടേ സാധിക്കുകയുള്ളൂ. ഒാരോരുത്തരുടേയും രക്തത്തിലെ ഇത്തരം ധാതുക്കളുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും.
ധാതുക്കളുടെ അളവില്‍ വ്യത്യാസം വരാന്‍ ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുകയും ചിലത് കുറയ്ക്കുകയുമാണ് വേണ്ടത്. ഇത്തരം കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്കാന് ഡോക്ടര്‍മാര്‍ക്ക് സാധിക്കും.



Click it and Unblock the Notifications
