Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭം പ്രതീക്ഷിക്കാതെ!
Pre Natal
oi-Saritha
By Veena

പല സ്ത്രീകളിലും ഓവുലേഷന് സമയം വ്യത്യസ്തമായിരിക്കും. കൃത്യമായ, അതായത് 28-30 ദിവസം ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ മാത്രമെ ഓവുലേഷന് 14-15 ദിവസങ്ങളില്‍ വരാന്‍ സാധ്യതയുള്ളൂ. അല്ലാത്തവരില്‍ ഓവുലേഷന് സമയവും വ്യത്യസ്തമായിരിക്കും.
ചിലരില്‍ ഓവുലേഷന് നേരത്തെയാകാം.ചിലരില്‍ നേരം വൈകി വരാം. ഓവുലേഷന് സമയത്ത് ലൈംഗികബന്ധമുണ്ടായാല്‍ ഗര്‍ഭധാരണ സാധ്യതയും കൂടും.
പുരുഷ ബീജങ്ങള്‍ ഒരാഴ്ച വരെ നശിക്കാതിരിക്കും. ഓവുലേഷന് സമയത്ത് ബന്ധപ്പെട്ടില്ലെങ്കിലും ബീജങ്ങള്‍ നശിക്കാതെ സ്ത്രീ ശരീരത്തിനുള്ളിലുണ്ടെങ്കില്‍ ഗര്‍ഭധാരണ സാധ്യതയുമുണ്ട്.
Comments
English summary
ഗര്‍ഭം പ്രതീക്ഷിക്കാതെ! | Pregnancy, Pregnant, Woman, Ovulation, Periods, Sperm, ഗര്‍ഭം, ഗര്‍ഭധാരണം, സ്ത്രീ, ഓവുലേഷന്, ആര്‍ത്തവം, ബീജം,
Story first published: Wednesday, August 1, 2012, 15:53 [IST]
Other articles published on Aug 1, 2012



Click it and Unblock the Notifications
