Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിക്കൂ

സ്ത്രീഹോര്‍മോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് ഗുളികകളിലൂടെ ശരീത്തിന് ലഭിക്കുമ്പോള്‍ സ്വാഭാവികമായും ശരീരം ഇത് ഉല്പാദിപ്പിക്കാതിരിക്കുന്നു. അങ്ങനെ ഗര്‍ഭധാരണം തടയുകയുംചെയ്യുന്നു.
35 വയസു കഴിഞ്ഞവര്‍ ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നത് അത്ര ആശാസ്യമായിരിക്കില്ല. ഇത് ചിലപ്പോള്‍ വെരിക്കോസ് വെയിന്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നു വരും.
ദിവസവും ഒരേ സമയത്ത് തന്നെ ഗുളിക കഴിയ്ക്കേണ്ടത് വളരെ പ്രധാനം. വ്യത്യസ്ത സമയങ്ങളില്‍ മരുന്നു കഴിച്ചാല്‍ ഇത് പ്രയോജനം നല്കിയെന്നു വരില്ല. ഗുളിക ഉപയോഗിക്കേണ്ട ക്രമം തെറ്റിയാല്‍ കുറച്ചു ദിവസങ്ങള്‍ മറ്റേതെങ്കിലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.
ഇത്തരം ഗുളികകള്‍ കഴിച്ചു തുടങ്ങുമ്പോള്‍ ചിലരിലെങ്കിലും ഛര്‍ദി, മനംപിരട്ടല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. ഇത് അല്പദിവസങ്ങള് കഴിഞ്ഞാല്‍ മാറിക്കൊള്ളും. ഇതിന്റെ പേരില്‍ ഗുളിക കഴിയ്ക്കുന്നത് ഇടയ്ക്കു വച്ച് നിര്‍ത്തരുത്. വേണമെങ്കില്‍ ഡോക്ടറോടു പറഞ്ഞ് ഗുളിക മാറ്റിക്കഴിക്കാം.
ഗര്‍ഭനിരോധന ഗുളികകള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ല. നേരെ മറിച്ച് ആര്‍ത്തവം ക്രമമാക്കാനും ബ്രെസ്റ്റ്, ഓവറി ക്യാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാനും ഇത് സഹായിക്കുന്നതായി തെളഞ്ഞി



Click it and Unblock the Notifications
