Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗര്‍ഭനിരോധന ഗുളികയും മുലയൂട്ടലും

ഒരു കോഴ്സ് ഗര്‍ഭനിരോധന ഗുളിക നിര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ മാസമുറയാകാനാണ് സാധ്യത. ഇവയുടെ ഉപയോഗം സ്ഥിരമായി നിര്‍ത്തിയാല്‍ സ്വാഭാവിക രീതിയിലുള്ള മാസമുറയും ഓവുലേഷനും അടുത്ത മാസം മുതലുണ്ടാാവുകയും ചെയ്യും.
ചിലരില്‍ ഗര്‍ഭനിരോധന ഗുളിക തടി വയ്ക്കാന്‍ ഇട വരുത്തുന്നുണ്ട്. ഇതിന് കാരണം ഗര്‍ഭനിരോധന ഗുളികയല്ലാ, ഇതുണ്ടാക്കുന്ന വിശപ്പാണ്. ഈ ഗുളിക കഴിയ്ക്കുമ്പോള്‍ ചിലര്‍ക്ക് വിശപ്പു കൂടുതല്‍ തോന്നും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും തടി കൂട്ടാനും ഇടയാക്കുകയും ചെയ്യും.
ഗര്‍ഭനിരോധന ഗുളിക ഒരിക്കലും കുട്ടികളുണ്ടാകാതിരിക്കാന്‍ കാരണമാകുന്നില്ല. ഇത് ഉപയോഗിച്ച് പിന്നീട് കുഞ്ഞുങ്ങളുണ്ടാകാതിരിക്കുന്നതിന് കാരണങ്ങള്‍ മറ്റു പലതുമാകാനാണ് സാധ്യത.
കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ 100 ഫലവും ഗര്‍ഭനിരോധനഗുളികകള്‍ ഉറപ്പു തരുന്നു.
ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ ഇത്തരം ഗുളികകള്‍ ഉപയോഗിക്കാവൂ. ഒരിക്കലും ഇവ തന്നിഷ്ടത്തിന് വാങ്ങിക്കഴിക്കരുത്.
ഐപില്ലുകളും ഗര്‍ഭനിരോധന ഗുളികകളും വ്യത്യസ്തമാണ്. ഐ പില്ലുകള്‍ താല്‍ക്കാലിക ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മാര്‍ഗമാണ്. സുരക്ഷിതമാര്‍ഗങ്ങളില്ലാതെ ലൈംഗികബന്ധത്തില്‍ ഏല്പ്പെട്ടാല് കഴിയ്ക്കാവുന്നവയാണ് ഐ പില്ലുകള്‍.



Click it and Unblock the Notifications
