Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്പേം സാപ്പിംഗ്, പുതിയ ഗര്ഭനിരോധന വഴി
Pre Natal
oi-Saritha
By Veena

ഇപ്പോള് പുരുഷന്മാര്ക്കായി പുതിയൊരു ഗര്ഭനിരോധന മാര്ഗം നിലവിലുണ്ട്. സ്പേം സാപ്പിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
അള്ട്രാസൗണ്ട് രീതിയാണ് സ്പേം സാപ്പിംഗിനായി ഉപയോഗിക്കുന്നത്. പുരുഷ വൃഷണങ്ങളില് അള്ട്രാസൗണ്ട് വഴി ഒരു ജെല് കടത്തിവിടും. ഇത് ബീജങ്ങളുടെ തടസപ്പെടുത്തുകയും അങ്ങനെ ഗര്ഭധാരണം തടയുകയും ചെയ്യും.
വാസക്ടമി പോലൊരു രീതിയാണ് ഇത്. എന്നാല് താല്ക്കാലികം മാത്രം. ഒരു കുത്തിവയ്പു വഴി വീണ്ടും ബീജോല്പാദനം നടക്കുകയും ചെയ്യും.
അള്ട്രാസൗണ്ട് സഹായത്തോടെ വൃഷണങ്ങളിലേക്കുള്ള ബീജത്തിന്റെ സഞ്ചാരം തടസപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്.
ഈ വിദ്യ താരതമ്യേന ദോഷങ്ങളില്ലാത്തതാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. കുഞ്ഞുങ്ങള് വേണമെന്നുള്ളപ്പോള് വീണ്ടും ബീജസഞ്ചാരം തുടരാനും മാര്ഗമുണ്ടെന്നതു തന്നെ പ്രധാന ഗുണം.
Comments
English summary
സ്പേം സാപ്പിംഗ്, പുതിയ ഗര്ഭനിരോധന വഴി | Contraceptive, Sperm zapping, Baby, Pregnancy, ഗര്ഭനിരോധനം, കോണ്ട്രാസെപ്റ്റീവ്, സ്പേം സാപ്പിംഗ്, കുഞ്ഞ്, ബീജം
Story first published: Monday, June 18, 2012, 17:45 [IST]
Other articles published on Jun 18, 2012



Click it and Unblock the Notifications
