Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വ്യായാമം ഗര്‍ഭത്തിന് തടസമോ?

ഗര്‍ഭധാരണത്തിന് വ്യായാമം ഒരിക്കലും തടസമല്ല. മറിച്ച് വ്യായാമം ചെയ്യുന്നത് ആര്‍ത്തവ, ഓവുലേഷന് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് പറയുക. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യും.
എന്നാല്‍ ഗര്‍ഭകാലത്ത് ഓടുക, ചാടുക തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുന്നതു തന്നെയാണ് നല്ലത്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ ഇവ ചെയ്യുന്നത് അബോര്ഷന് വരെ വഴി വച്ചേക്കും.
ലളിതവ്യായാമങ്ങള് ചെയ്യുന്നത് ഗുണം ചെയ്യും. നടക്കുക, നീന്തുക തുടങ്ങിയവ ഗര്‍ഭകാലത്ത് ചെയ്യാവുന്ന വ്യായാമങ്ങളാണ്.
ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുമ്പോള്‍ കഠിനവ്യായാമങ്ങള്‍, ഡമ്പെല്‍സ്. പുഷ് അപ്, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയ കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് വയറ്റിലും ചിലപ്പോള്‍ ഗര്‍ഭപാത്രത്തിനു തന്നെയും മര്ദമേല്പ്പിക്കും.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഗര്ഭത്തിനുണ്ടെങ്കില് വ്യായാമം ഒഴിവാക്കാം.
ഗര്‍ഭകാലത്ത് വ്യായാമത്തെ പറ്റി ആശങ്കകളുണ്ടെങ്കില്‍ ഡോക്ടറോട് സംസാരിക്കുന്നത് നല്ലതായിരിക്കും.
ഗര്‍ഭധാരണത്തിന് വ്യായാമം തടസമല്ലെന്നു മനസിലാക്കുക. വ്യായാമം ചെയ്യുന്നതായിരിക്കില്ല, മറ്റെന്തെങ്കിലും കാരണങ്ങളായിരിക്കും ഗര്‍ഭത്തിന് തടസം നില്‍ക്കുന്നത്. ഇത് കണ്ടെത്തണമെങ്കില്‍ വൈദ്യസഹായം തേടാം.



Click it and Unblock the Notifications
