Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭിണികള്‍ പെയിന്‍ കില്ലര്‍ കഴിച്ചാല്‍...
Pre Natal
oi-Saritha
By Veena

ആസ്തമ പോലുള്ള പ്രശ്നങ്ങളുള്ളവര്‍ക്ക് ഗര്‍ഭിണിയാണെങ്കിലും മരുന്നു കഴിയ്ക്കേണ്ട ആവശ്യം വരും. ഇത്തരം മരുന്നുകള്‍ പൊതുവെ ഗര്‍ഭകാലത്ത് ദോഷം ചെയ്യാത്തവയാണ്.
ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദേശിക്കുന്ന വൈറ്റമിന്‍ ഗുളികകള്‍ പൊതുവെ സുരക്ഷിതമാണ്. വാട്ടര്‍ സോലുബിള്‍ ടൈപ്പ് വൈറ്റമിനുകള്‍ അല്പം ഡോസ് കൂടിയാലും ഭയക്കാനുമില്ല. കാരണം ഇവ മൂത്രത്തിലൂടെ പുറത്തുപോകും.
എല്ലാ തരം ആന്റി ബയോട്ടിക് മരുന്നുകളും ഗര്‍ഭകാലത്ത് സുരക്ഷിതമല്ല. പെന്സിലിന്, അമോക്സിസിലിന്‍, എറിത്രോമൈസിന്, അസിത്രോമൈസിന്‍ തുടങ്ങിയവ താരതമ്യേന ദോഷം ചെയ്യാത്തവയാണ്.
ചുമയക്കുള്ള മരുന്നുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് അബോര്ഷന് തന്നെ ഇടവരുത്തിയേക്കും. അതുകൊണ്ട് തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്.
Comments
English summary
ഗര്‍ഭിണികള്‍ പെയിന്‍ കില്ലര്‍ കഴിച്ചാല്‍... | Pregnancy Medicine Use, Abortion, Vitamin, Foetus, Painkiller, Antibiotic, ഗര്‍ഭം, അമ്മ, കുഞ്ഞ്, മരുന്ന്, പെയിന്‍ കില്ലര്‍, ആന്റി ബയോട്ടിക്, വൈറ്റമിന്‍, അബോര്ഷന്
Story first published: Thursday, April 26, 2012, 17:02 [IST]
Other articles published on Apr 26, 2012



Click it and Unblock the Notifications
