Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ചില 'ഗര്‍ഭ'ക്കാര്യങ്ങള്‍

അച്ഛനമ്മമാരാകാന്‍ ആദ്യമെ തന്നെ മാനസികമായി ഒരുങ്ങണം. കുഞ്ഞ് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ ദമ്പതിമാര്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു തീരുമാനമെടുക്കുകയാണ് നല്ലത്.
ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ള സമയം നോക്കി സെക്സില്‍ ഏര്‍പ്പെടുകയെന്നത് പ്രധാനമാണ്. ഓവുലേഷന് സമയമായിരിക്കും ഇതിന് ഏറ്റവും നല്ലത്. 28 ദിവസത്തെ ആര്‍ത്തവചക്രത്തില്‍ 14-ാമത്തെ ദിവസമാണ് സാധാരണ ഗതിയില്‍ ഓവുലേഷന് സാധ്യത. ഗര്‍ഭം ധരിക്കുവാന്‍ ഏറ്റവും സാധ്യതയുള്ള സമയം ഇതുതന്നെയാണ്.
ആരോഗ്യമുള്ള ഗര്‍ഭത്തിനും കുഞ്ഞിനും അമ്മയുടെ ആരോഗ്യം പ്രധാനമാണ്. ഗര്‍ഭം ധരിക്കുന്നതിന് മുന്‍പു തന്നെ പോഷകാഹാരമുള്ള ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുക. ഫോളിക് ആസിഡ് ധാരാളമുള്ള ഭക്ഷണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. നല്ല ഭക്ഷണം കഴിച്ചാല്‍ കുഞ്ഞിനും അമ്മയ്ക്കുമുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കും. കൃത്യമായ ഓവുലേഷനും മാസമുറയ്ക്കും പരോക്ഷമായി ഭക്ഷണത്തിനും പങ്കുണ്ട്.
മദ്യപാനം, പുകവലി തുടങ്ങിയ ശീലകള്‍ ഗര്‍ഭിണിയാകുന്നതിന് മുന്നോടിയായി ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. അമിതമായ കാപ്പിയുടെ ഉപയോഗവും ഒഴിവാക്കണം.
ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറെ കണ്ട് ഉപദേശങ്ങള്‍ തേടുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
