Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭത്തിന് അച്ഛനും ഒരുങ്ങണം

ഗര്‍ഭധാരണം മാനസികമായ മാറ്റങ്ങളാണ് പുരുഷനില്‍ സൃഷ്ടിക്കുന്നത്. ഭാര്യയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനോട് ഇമോഷണല്‍ അടുപ്പം തോന്നേണ്ടത് അത്യാവശ്യം. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുക.
ഗര്‍ഭകാലത്ത് ഭാര്യയ്ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലും ആവശ്യമാണെന്ന കാര്യം തിരിച്ചറിയുക. ഭാര്യയുടെ കാര്യങ്ങള്‍ പറയാതെ തന്നെ കണ്ടറിഞ്ഞു ചെയ്യണം. വീട്ടുജോലികളിലും മറ്റും സഹായം നല്‍കാം. ഭാര്യയുടെ ഭക്ഷണ, ആരോഗ്യ കാര്യങ്ങളില്‍ പൂര്‍ണശ്രദ്ധ വേണം.
കുഞ്ഞുണ്ടായിക്കഴിയുമ്പോള്‍ അച്ഛന് ചെയ്യാന്‍ കഴിയുന്ന ഒരുപാടു കാര്യങ്ങളും സഹായങ്ങളുമുണ്ട്. ഇവയെക്കുറിച്ച് വായിച്ചു വേണമെങ്കില്‍ അറിയാം.
കുഞ്ഞിനെ നല്ല രീതിയില്‍ വളര്‍ത്തണമെങ്കില്‍ സാമ്പത്തിക കരുതല്‍ പ്രധാനം. ഇതിനു വേണ്ടി മുന്‍കൂട്ടി ഒരുങ്ങുക. കുഞ്ഞിനായി എന്തെങ്കിലും നിക്ഷേപം ചെറിയ രീതിയിലാണെങ്കിലും കരുതി വയ്്ക്കാം.
ഗര്‍ഭകാലത്ത് പല എമര്‍ജന്‍സികളും ചിലപ്പോള്‍ വന്നേക്കാം. ഇത്തരം അവസ്ഥകള്‍ നേരിടാനുള്ള മാനസികാവസ്ഥ മൂന്‍കൂട്ടി തന്നെ സ്വന്തമാക്കണം.



Click it and Unblock the Notifications
